നാടൻ കറികൾ ഏറ്റവും പ്രിയപ്പെട്ട കറി തന്നെയാവും ഇത് അവർക്ക് മാങ്ങയും പരിപ്പും ചേർത്ത് വളരെ ഹെൽത്തിയാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് അഞ്ച് മിനിറ്റ് മാത്രം മതി ഇത് തയ്യാറാക്കാൻ ആയിട്ട് ആദ്യം പരിപ്പ് നല്ലപോലെ കഴുകിയെടുക്കുക
പരിപ്പിന് നമുക്ക് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ച് അതിലേക്ക് തന്നെ അമേരിക്കയും കൂടി ചേർത്തുകൊടുത്ത നന്നായിട്ട് ഒപ്പം മഞ്ഞൾപൊടിയും ചേർത്ത് ഒന്ന് വേവിച്ചെടുക്കാൻ വേണ്ടതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് മാങ്ങ കൂടി ചേർത്തു കൊടുക്കാവുന്നതാണ്
അതിനുശേഷം ഇതിലേക്ക് നമുക്ക് തേങ്ങ പച്ച മുളക് മഞ്ഞൾപ്പൊടി ജീരകം അരച്ചതിലേക്ക് ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ഇതൊന്നു തിളച്ചു കുറുകി വരുമ്പോൾ ഇതിലേക്ക് നമ്മക്ക് കടുക് കൂടി താളിച്ചു ഒഴിച്ചുകൊടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്നത് വ്യക്തമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്