ഒരു 5 മിനിറ്റ് കൊണ്ട് ലഞ്ച് തയ്യാറാക്കാം ഒരൊറ്റ ചെറുനാരങ്ങ മതി Easy Lemon rice recipe

വെറും 5 മിനിറ്റ് കൊണ്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ഈ ഒരു ചെറുനാരങ്ങ വെച്ചിട്ടുള്ള നല്ലൊരു തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചോറ് എടുത്താൽ മാത്രം മതി ഇത് തയ്യാറാക്കുന്നതിന് ആദ്യം ചോറ് വേവിച്ചെടുക്കുമ്പോൾ നമുക്ക് വെള്ളം റൈസ് വേണം ഒരിക്കലും ഉപയോഗിക്കരുത് ഇത് നല്ലപോലെ വേവിച്ചെടുത്ത് മാറ്റി വെച്ചതിനുശേഷം

അടുത്തതായി ചെയ്യേണ്ടത് ഇനി നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കടുകും ചുവന്ന മുളകും കറിവേപ്പിലയും കുറച്ച് ഉഴുന്നുപരിപ്പും കുറച്ചു ദൂരം പരിപ്പും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് വറുത്തെടുത്ത ശേഷം ഇതിലേക്ക് കുറച്ചു സവാള ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ കുറച്ച് നിലക്കടലയും ചേർത്ത് കൊടുത്തു നന്നായിട്ട് വറുത്തെടുത്ത് അതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടിയും ആവശ്യത്തിന്

ചെറുനാരങ്ങയുടെ നീരും ചേർത്ത് കൊടുത്ത് അതിലേക്ക് ചോറ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക ഇതിലേക്ക് തന്നെ ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്ത് കുറച്ച് ചേർന്ന നെയ്യ് സമയത്ത് ഒഴിച്ച് കൊടുത്ത് മല്ലിയില ഇട്ടുകൊടുത്താൽ മാത്രം മതിയാകും. ഇതുപോലെ ലെമൺസ് ഉണ്ടാക്കി എടുത്താൽ നമുക്ക് വേഗത്തിൽ തന്നെ ലഞ്ച് തയ്യാറാക്കി എടുക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy Lemon Rice RecipeHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodTipsUseful tips