വെറും 10 മിനിറ്റ് മാത്രം മതി നേന്ത്രപ്പഴം കൊണ്ട് ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ഉണ്ണിയപ്പം നേന്ത്രപ്പഴം നല്ലപോലെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് മൈദയും ആവശ്യത്തിനു ഏലക്ക പൊടിയും
ബേക്കിംഗ് സോഡയും കുറച്ചു ഉപ്പും ആവശ്യത്തിന് ശർക്കരപ്പാനിയും ചേർത്ത് നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ചെറുതായിട്ടൊന്ന് സ്പൂൺ കൊണ്ട് കലക്കി കുറച്ചു സമയം അടച്ചു വയ്ക്കുക നേന്ത്രപ്പഴമാണ് ഇതിലേക്ക് ഉപയോഗിക്കുന്നത് ഉണ്ണിയപ്പം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുത്തതിനു ശേഷം നന്നായി
ചൂടായി കഴിയുമ്പോൾ അതിലേക്ക് മാവുകഴിച്ച് അതിനെ നല്ലപോലെ മറിച്ചിട്ട് വേവിച്ചെടുക്കുക വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്