എല്ലാവർക്കും ഇഷ്ടമുള്ള ടൊമാറ്റോ സോസ് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുത്താൽ നമുക്ക് വളരെ ഹെൽത്തി ആയിട്ട് കഴിക്കാനാവും മറ്റു പ്രിസർവേറ്റീവ് സാധിക്കുമോ ഒന്നും ചേർക്കാതെ തന്നെ നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ടൊമാറ്റോ സോസ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഇത് തയ്യാറാക്കുന്നതിനോട് അത് നല്ലപോലെ വെള്ളത്തിൽ വേവിച്ചെടുത്തു ശേഷം ഇതിനെ നമുക്ക് നന്നായിട്ടൊന്ന് അരച്ചെടുക്കണം അതിനുശേഷം
ഈ അരച്ച പേസ്റ്റിന് ഒരു പാനിലേക്ക് ഒഴിച്ച് കൊടുത്ത് അതിനെക്കുറിച്ച് മുളകുപൊടി ആവശ്യത്തിന് പഞ്ചസാരയും അതിലേക്ക് വിനാഗിരിയും മറ്റു ചേരുവകളും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ കുറുക്കി എടുക്കണം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നിനക്ക് വീഡിയോ കണ്ടു മനസ്സിലാക്കാം എന്നാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കി എടുക്കാൻ വരുന്ന വളരെ രുചികരമായിട്ടുള്ള തന്നെയാണ് തയ്യാറാക്കി
കഴിഞ്ഞാൽ പിന്നെ നമുക്ക് ഇത് ബോട്ടിൽ സൂക്ഷിക്കാവുന്നതാണ് എല്ലാവർക്കും ഇത് ഇഷ്ടമാവുകയും ചെയ്യും എല്ലാവർക്കും അത്രയധികം ഇഷ്ടപ്പെടുന്ന ഈ ഒരു റെസിപ്പി നമുക്ക് ഒരുപാട് തന്നെ കഴിക്കാൻ സാധിക്കും സാധാരണ പോലെ തന്നെ കുറേക്കാലം വയ്ക്കുന്നതിനായിട്ട് എന്തൊക്കെയാണ് ചേർക്കുന്നത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.