Home made Curd, Butter, Ghee Recipe വെണ്ണയും നെയ്യും തൈരും നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റും ഇത് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പി തന്നെയാണ്. അതിനായി യാതൊരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു പാലൊഴിച്ചുകൊടുത്തു പാല് നല്ലപോലെ തിളച്ചു കഴിയുമ്പോൾ അതിലേക്ക് ഒന്ന് തണുത്തു കഴിയുമ്പോൾ
ആവശ്യത്തിന് തൈര് ചേർത്തുകൊടുത്ത ഒരു നാലോ അഞ്ചോ സ്പൂൺ ചേർത്താൽ മതിയാകും അതിലേക്ക് തൈര് ചേർന്ന് ഇളക്കി യോജിപ്പിച്ച് അടുത്ത ദിവസം ആകുന്നത് വരെ ഒരു എട്ടുമണിക്കൂർ എങ്കിലും അടച്ചു വയ്ക്കുക അപ്പോൾ നല്ല കട്ട തൈര് ആയിട്ട് കിട്ടിയിട്ടുണ്ടാകും. ഇതിനെ നമുക്ക് മിക്സിയിൽ ഒന്ന് അടിച്ചെടുക്കുമ്പോൾ ഇതിൽ നിന്നും
വെണ്ണകിട്ടും പെണ്ണ് കിട്ടിയതിനുശേഷം അടുത്തതായി ചെയ്യേണ്ടത് വെണ്ണ നമുക്ക് ഒരു പാത്രത്തിലേക്ക് സൂക്ഷിക്കാവുന്ന അതിനുശേഷം വേണ്ട നല്ല പോലെ ഒരുക്കി എടുത്തു കഴിയുമ്പോൾ ഇതിനെ നമുക്ക് ഉപയോഗിക്കാവുന്നതാണ് അങ്ങനെ നമുക്ക് പാരിൽ നിന്ന് തന്നെ തൈരും വെണ്ണയും നെയ്യും
ഒക്കെ തയ്യാറാക്കിയെടുക്കാം എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.