മുട്ട എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു കട്ട്ലൈറ്റ് ആണ് നാലുമണി പലഹാരം ഏത് സമയത്ത് വേണമെങ്കിലും കഴിക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ വരുന്ന റെസിപ്പി ആണ് ഇത് നമുക്ക് ഇഷ്ടപ്പെടുകയും വളരെയധികം ഹെൽത്തി ആയിട്ടുള്ളത് തന്നെയാണ്. ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ,
നോക്കുമ്പോൾ നല്ലപോലെ പുഴുങ്ങിയെടുക്കാൻ ശേഷം കൈകൊണ്ട് ഉടച്ചെടുക്കുക അതിനുശേഷം ഇനി ഇതിലേക്ക് നമുക്ക് കുറച്ചു വെജിറ്റബിൾസും ഒക്കെ ചേർത്തുകൊടുത്ത ആവശ്യത്തിന് മഞ്ഞൾപ്പൊടിയും കുറച്ചു മുളകുപൊടിയും ഗരം മസാലയൊക്കെ ചേർത്തുകൊടുത്ത ആവശ്യത്തിന് മല്ലിയില ചെറുതായി അരിഞ്ഞത് കൂടി ചേർത്തു കൊടുക്കുക.
അതിനുശേഷം നന്നായിട്ട് കുഴച്ചെടുക്കുക ഇതിലേക്ക് ബ്രഡ് ക്രംസ് ഒപ്പം തന്നെ കുറച്ചു ഉരുളക്കിഴങ്ങ് ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുത്തതിനു ശേഷം നന്നായിട്ട് ഇതിനെ ഒന്ന് ഉരുട്ടിയെടുക്കുക അതിനുശേഷം ഇതിനെ നമുക്ക് മുട്ടയുടെ വെള്ളയിലേക്ക് മുക്കിക്കൊടുത്ത ശേഷം നല്ലപോലെ ഒന്ന് ട്രൈ ചെയ്ത് എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്നതാണ് തയ്യാറാക്കുന്ന വിധം ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്