ഇത് എന്താണെന്ന് മനസ്സിലായോ ? ഇഡ്‌ലി ചെമ്പിൽ രു കിടിലൻ  പുഡ്ഡിംഗ്; സൂപ്പർ വിഭവം | Easy egg  Pudding recipe

Easy Pudding recipe : മുട്ട കൊണ്ട് ഒരു  പുഡ്ഡിംഗ്, പഞ്ഞി പോലെ ഇതുപോലെ ഒരു വിഭവം ഇതിനു മുൻപ് കഴിച്ചിട്ടുണ്ടോ???മിനിട്ടുകൾ മതി ഇത് തയ്യാറാക്കാൻ. വായിലിട്ടാൽ അലിഞ്ഞു പോകും ഈ വിഭവം.വളരെ ഹെൽത്തി ആണ്‌ മുട്ട കഴിക്കാത്ത കുട്ടികളെ കഴിപ്പിക്കാനും ഈ വിഭവം വളരെ നല്ലതാണ്.ഇത് തയ്യാറാക്കുന്നതിനു മുട്ടയും, പഞ്ചസാരയും മാത്രം മതി, മുട്ട മൂന്നെണ്ണം

ഒരു പാത്രത്തിലേക്ക് ഒഴിച്ച്, പഞ്ചസാര പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ബീറ്റർ കൊണ്ട് നന്നായി ബീറ്റ് ചെയ്യുന്നതാണ് നല്ലത് .അതിലേക്ക്‌ പാൽ കൂടെ ചേർത്ത് ഇളക്കി യോജിപ്പിച്ചു നന്നായി മിക്സ്‌ ചെയ്തു, ഒരു ട്രേയിൽ നെയ്യ് തടകി മുട്ട ബാറ്റർ ഒഴിച്ച് ഇഡ്‌ലി തട്ടിൽ വച്ചു ആവി കയറ്റി വേകിച്ചു എടുക്കുക. ശേഷം തണുക്കാൻ വയ്ക്കുക.തണുത്ത ശേഷം മാത്രമേ ഇതിൽ നിന്നും മാറ്റാൻ പാടുള്ളൂ കാരണം അല്ല

എന്നുണ്ടെങ്കിൽ ഒട്ടിപ്പിടിക്കും അതുപോലെതന്നെ മധുരം ചേർത്തതുകൊണ്ട് വളരെ രുചികളും ഹെൽത്തിയുമാണ് പാല് ചേർക്കുന്നത് കൊണ്ട് തന്നെ സോഫ്റ്റ് ആയിട്ട് കിട്ടുന്നതാണ്. പെട്ടെന്ന് തയ്യാറാക്കാനും പെട്ടെന്ന് കഴിക്കാനും പറ്റുന്ന ഒരു  പുഡ്ഡിംഗ് ആണ് വളരെ സോഫ്റ്റ് ആയതുകൊണ്ട് തന്നെ എല്ലാവർക്കും

ഒത്തിരി ഇഷ്ടപ്പെടുകയും ഗസ്റ്റ് വരുമ്പോൾ തയ്യാറാക്കാനും വളരെ നല്ലതാണ്.തണുത്ത ശേഷം ഇത് ഒരു പാത്രത്തിലേക്ക് കമഴ്ത്തി ട്രെയിനിൽ നിന്നും മാറ്റുക മാറ്റിയശേഷം അതിനുമുകളിലേക്ക് പിസ്തയും അതുപോലെ ചെറിയ ചേർത്ത് അലങ്കരിക്കാവുന്നതാണ് വളരെ രുചിക ഹെൽത്തിയുമാണ് ഈ ഒരു വിഭവം തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. Mums Daily

Easy egg  Pudding recipeEasy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodUseful tips