കുക്കറ് നാല് വിസിൽ മതി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പാൽപ്പായസം ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന തന്നെയാണ് ഇത്രമാത്രം രുചികരമായിട്ട് കിട്ടുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് ആദ്യം നമുക്ക് കുക്കറിലേക്ക് ആവശ്യത്തിനു നെയ്യ് ഒഴിച്ച് കൊടുത്ത്
നന്നായിട്ട് ചൂടായി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് അവലും പിന്നെ കുറച്ച് അരിയും ചേർത്തുകൊടുത്തു നല്ലപോലെ അതിനൊന്നും വേവിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഏലക്ക പൊടിയും അണ്ടിപരിപ്പും മുന്തിരിയും നെയിൽ വറുത്തതും കൂടി ചേർത്തു കൊടുക്കാവുന്നതാണ് നല്ല ക്രീമി
ആയിട്ട് നല്ല കുറുകി കിട്ടുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒരു പാൽപ്പായസം ആണ് ഇത് കുക്കറിലാണ് ഉണ്ടാക്കിയെടുക്കുന്നത് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് ഇത് ഓണത്തിന് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പായസം കൂടിയാണ് എല്ലാവർക്കും ഇഷ്ടപ്പെടുന്ന പാൽപ്പായസം ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.