അടുക്കളയിൽ എത്ര ഇരിക്കുന്നുണ്ട് ഈയൊരു സാധനം പക്ഷേ ഇതൊന്നും ഇത്ര കാലം അറിയാതെ പോയല്ലോ Easy channa dal vada recipe

അടുക്കളയിൽ ഒരുപാടുള്ള കടല കടൽ നമ്മളെപ്പോഴും കടലക്കറി ഉണ്ടാക്കാനും തയ്യാറാക്കാറുണ്ട് ഇതുപോലെ തയ്യാറാക്കി എടുക്കുന്ന ഈ ഒരു റെസിപ്പി നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുമായിരുന്നു. പക്ഷേ ഇതൊന്നും നമ്മൾ ഇതുവരെ അറിഞ്ഞത് ആദ്യം സാധാരണ പോലെ തന്നെ വെള്ളത്തിൽ കുതിർത്തിയെടുക്കുക അതിനുശേഷം ഇത് നന്നായിട്ടൊന്ന്

പൊടിച്ചെടുക്കണം വെള്ളം ഒട്ടുമില്ല അതിനുശേഷം ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ഒന്ന് മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക ഒപ്പം തന്നെ കുറച്ച് ചെറിയ ഉള്ളിയും സവാളയും ചേർത്ത് വേണം ചതച്ചെടുക്കേണ്ടത് ഇതെല്ലാം ഈ ഒരു കടലയിലേക്ക് ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് കുഴച്ചെടുത്ത് ചെറിയൊരു ആക്കി എടുത്ത് ഒന്ന് കൈകൊണ്ട്

പരത്തിയതിനുശേഷം ഇത് നല്ല തിളച്ച എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. നല്ല മൊരിച്ചെടുക്കാൻ നല്ല രുചികരമായിട്ടുള്ള കടല കൊണ്ടുള്ള വടയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy channa dal vada recipeEasy recipesHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips