മിക്സിയിൽ ഒറ്റ കറക്കൽ മതി നല്ല രുചികരമായ കേക്ക്. Easy cake recipe

Easy cake recipe| മിക്സിൽ ഒറ്റ കറക്കൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് കേക്ക്. ഈ ഒരു കേക്ക് നമുക്ക് വളരെയധികം ഇഷ്ടമാവുകയും ചെയ്യും നമുക്ക് വലിയ കഷ്ടമൊന്നുമില്ലാതെ

വളരെ പെട്ടെന്ന് മുട്ടയും പഞ്ചസാരയും കൂടി ഒന്ന് അരച്ചെടുത്തതിനുശേഷം അതിലേക്ക് നമുക്ക് ഇനി മാവ് ചേർത്തുകൊടുത്ത മാവും പാലും ഒക്കെ ചേർത്ത് നല്ലപോലെ അരച്ചെടുത്ത് ഇതിലേക്ക് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡർ ചേർത്ത് കൊടുത്തതിനുശേഷം നന്നായി വേവിച്ചെടുത്തിട്ടുള്ള ക്യാരറ്റ് ആണ് ഇനി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീട് കാണുന്നപോലെ നിങ്ങൾക്ക് ചേർത്തു കൊടുക്കാവുന്നതാണ്.

തയ്യാറാക്കാൻ വളരെ എളുപ്പവും എല്ലാവർക്കും ഇഷ്ടപ്പെടുന്നതുമായ നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണ് ഈയൊരു കേക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന നാലുമണി പലഹാരമായിട്ടും അല്ലെങ്കിൽ നമുക്ക് ഏത് സമയത്ത് വേണമെങ്കിലും കഴിക്കാൻ ഇഷ്ടപ്പെടുന്നു ഒന്നുതന്നെയാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി നിങ്ങൾക്ക് എങ്ങനെയാണ് എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

ഈ വീഡിയോ കാണുന്ന പോലെ അതേ പാകത്തിനുള്ള ചേരുവകളുടെ അതുപോലെ മിക്സ് ചെയ്ത് ഉപയോഗിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് വേഗത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Recipes by Revathy