നല്ല രുചിയോടെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന റൈസ്. Perfect fried rice recipe

Perfect fried rice recipe നല്ലൊരു ഫ്രൈഡ്രൈസ് ആണ് ഇനി തയ്യാറാക്കുന്നത് ഈ ഒരു തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചോറ് വളരെ പാകത്തിന് തയ്യാറാക്കി ഇതിന്റെ കറക്റ്റ് കിട്ടണമെങ്കിൽ ഈ വീഡിയോയിൽ കാണുന്ന പോലെ തന്നെ തയ്യാറാക്കി നോക്കണം നമുക്ക് സാധാരണ കടയിൽ നിന്ന് വാങ്ങുമ്പോഴാണ് ഫ്രൈഡ് റൈസ് എപ്പോഴും കറക്റ്റ് ആയിട്ട് കിട്ടി എന്ന് എല്ലാവരും പറയാറുള്ളത് അങ്ങനെ കറക്റ്റ് പാകത്തിനായി സ്വാതി കിട്ടണമെങ്കിൽ നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.

ആദ്യമായി നമുക്ക് അരി ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഒരു 10 മിനിറ്റ് അടച്ചുവെച്ച് കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇതൊന്നു കുതിർന്നു കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ വേകാൻ ആയിട്ട് വയ്ക്കുക.

ആ സമയത്ത് നമുക്ക് ചെയ്യേണ്ടത് വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് എണ്ണയും പിന്നെ അര മുറി നാരങ്ങാനീരും കൂടി ഒഴിച്ചുകൊടുത്ത് ഈ ഒരു ചോറ് വേഗം വെച്ച് കഴിഞ്ഞാൽ ഒരിക്കലും ചോറ് ഒട്ടിപ്പിടിക്കാതെ നമുക്ക് കിട്ടുകയും ചെയ്യും ഇനി അടുത്തതായി ചെയ്യേണ്ടത് നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ.

അതിലേക്ക് ആവശ്യത്തിന് ബട്ടർ ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് അടുത്തതായി ചേർക്കേണ്ടത് വെളുത്തുള്ളി ഇഞ്ചി ചെറുതായി അരിഞ്ഞതും സ്പ്രിങ് ഒണിയനും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഒന്ന് മിക്സ് ചെയ്തു കഴിഞ്ഞാൽ പിന്നെ ഇതിലേക്ക് നമുക്ക്

ക്യാപ്സിക്കൻ ചെറുതായി അരിഞ്ഞതും സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഇതിലേക്ക് ചില്ലി സോസും പിന്നെ അതിലേക്ക് ടൊമാറ്റോ സോസും കൂടി ചേർത്തു കൊടുത്ത്

വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് കറക്റ്റ് പാകത്തിനായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് കുറച്ച് കുരുമുളകുപൊടിയും കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച്

ചോദിച്ചിട്ടുള്ള ചോറ് നല്ല പോലെ വാർത്ത കിട്ടിയതിനുശേഷം മാത്രം ഇതിലേക്ക് ചേർത്ത് കൊടുക്കാം. കറക്റ്റ് പാകത്തിന് ഇളക്കി യോജിപ്പിച്ചതിലേക്ക് സ്പ്രിങ് ഒണിയനും മല്ലിയിലയും കൂടി ചേർത്ത് എടുക്കാവുന്നതാണ് ഇതിന് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാൻ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Mums vlog