നല്ല പഞ്ഞി പോലുള്ള ഉണ്ണിയപ്പം തയ്യാറാക്കാം. Soft unniyappam recipe

Soft unniyappam recipe നല്ല പഞ്ഞി പോലെയുള്ള ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഉണ്ണിയപ്പമാണ് ഈ ഒരു ഉണ്ണിയപ്പം തയ്യാറാക്കാൻ ആയിട്ട് നമുക്ക് ചേർക്കുന്ന ചേരുവകളാണ് കൂടുതൽ പ്രത്യേകത ഉള്ളത് പഞ്ഞി പോലെ ഉണ്ടാക്കിയെടുക്കുന്നതിനായി

ആദ്യം നമുക്ക് ചെയ്യേണ്ടത് അരി നന്നായിട്ട് കുതിർത്തെടുക്കുക അത് നന്നായിട്ട് അരച്ചെടുക്കുക അതിനുശേഷം അടുത്തതായി ഇതിലേക്ക് ശർക്കരപ്പാനി കൂടി ചേർത്ത് കൊടുത്ത് ആവശ്യത്തിന് പഴവും ചേർത്ത് കൊടുത്ത്.

നല്ലപോലെ അരച്ചെടുത്തതിന് ശേഷം അതിലേക്ക് ഏലക്ക പൊടിയും കൂടി ചേർത്ത് കൊടുത്ത് വീണ്ടും നന്നായിട്ട് അരച്ച് എടുക്കുക ഇത് വളരെ രുചികരമായിട്ട് നമുക്ക് ഉണ്ടാക്കിയെടുക്കുന്നത് കുറച്ചുസമയം അടച്ചു വയ്ക്കുക അതിൽ വേണമെങ്കിൽ ഒരു നുള്ള് ബേക്കിംഗ് സോഡ കൂടി ചേർത്ത് കൊടുത്താൽ പെട്ടെന്ന് തന്നെ ഇത് പൊങ്ങി വരുന്നതായിരിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ചെയ്യും വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ഉണ്ണിയപ്പം.

തയ്യാറാക്കാൻ വളരെ എളുപ്പം ഹെൽത്തി ആയിട്ടുള്ളതുമായ ഒരു ഉണ്ണിയപ്പത്തിന്റെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.