ചായ തിളയ്ക്കുന്ന നേരം കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പി. Easy bread snack for evening

ചായ തിളയ്ക്കുന്ന നേരം കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ബ്രെഡ് ഹെൽത്തി ആയിട്ടുള്ള റെസിപ്പി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും മുട്ടയും കൊണ്ടാണ് കിടക്കുന്നത് ബ്രെഡ് നന്നായിട്ട് പൊടിച്ച് അതിലേക്ക് മൊട്ട ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് മുളകുപൊടി ഗരം മസാല അതിലേക്ക് കുറച്ച് കായപ്പൊടി എന്നിവയെല്ലാം ചേർത്ത്

കൊടുത്ത് അതിലേക്ക് മറ്റു മസാലകളെല്ലാം ചേർത്തു കൊടുക്കണം എന്തൊക്കെയാണ് ചേർക്കുന്നതെന്ന് വിശദമായിട്ട് കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ മസാല കഴിച്ചതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്തു കൈ കൊണ്ട് പരത്തിയതിനുശേഷം അടുത്തതായി നമുക്ക് ചൂടാകുമ്പോൾ

അതിലേക്ക് ഇട്ട് വറുത്തുകൊടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇത് ബ്രെഡ് ഉള്ള റസിപ്പി ആയതുകൊണ്ട് തന്നെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതുപോലെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കഴിക്കാനും സാധിക്കും

https://youtu.be/wFa8mOKYurk?si=0F1OmVJe-o6W1PGW
Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodUseful tips