10 മിനിറ്റ് കൊണ്ട് ഒരു ഈസി ബ്രേക്ഫാസ്റ്റ്… തയ്യാറാക്കി എടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഉപ്പുമാവ്. Easy aval upmav recipe

10 മിനിറ്റ് കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒരു പലഹാരമാ ഒരു പലഹാരം വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്നതാണ് ഈ ഒരു പലഹാരം നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ട ഒരു കാര്യം അവല് കൊണ്ടാണ് തയ്യാറാക്കുന്നത് അവൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും/

വളരെയധികം എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ആദ്യം നമുക്ക് ഒന്ന് പെട്ടെന്ന് വെള്ളത്തിൽ നനച്ച് എടുക്കാതെ ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് കടുക് ചുവന്ന മുളക് കറി വേപ്പില പിന്നെ കുറച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കുറച്ച് ഉഴുന്നു ചേർത്തുകൊടുത്ത കുറച്ചു സവാള ചെറുതായി അരിഞ്ഞതിനുശേഷം.

നല്ലപോലെ വഴറ്റി എടുത്തതിനു ശേഷം അതിലേക്ക് നമുക്ക് അവരോട് ചേർത്തുവച്ച് വേവിച്ചെടുക്കാവുന്ന വളരെ കുറച്ചു വെള്ളം മാത്രം ഒഴിച്ചുകൊടുത്തു നന്നായിട്ട് വേവിച്ചെടുക്കുക. അടച്ചുവെച്ച ചെറിയ അവസാനം ചെറിയ തേങ്ങ കൂടി ചേർത്തു കൊടുത്താൽ മതി വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy aval upmav recipeHealthy foodHealthy foodsHow to make easy breakfastHow to make easy snackKeralafoodTipsUseful tips