ശർക്കര കൊണ്ട് തയ്യാറാക്കുന്നത് നല്ല പഞ്ഞി പോലത്തെ ഒരു വട്ടയപ്പം Easy and tasty jaggery vattayappam recipe
ശർക്കര കൊണ്ട് തയ്യാറാക്കുന്നത് നല്ല പഞ്ഞി പോലത്തെ വട്ടയപ്പം പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ ഇത്രയധികം എളുപ്പമുള്ള മറ്റൊന്നില്ല എത്രയധികം ഹെൽത്തി ആയിട്ടുള്ള ഈ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം
നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും എല്ലാർക്കും ഇത്രയധികം ഇഷ്ടപ്പെടുന്ന ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത് ശർക്കരപ്പാനി ഉണ്ടാക്കിയെടുക്കുക അതിനുശേഷം നമുക്ക് അരിപ്പൊടിയിലേക്ക് ശർക്കര പനി ആവശ്യത്തിന് ഏലക്ക പൊടിയും അതുപോലെതന്നെ കുറച്ച് ഈസ്റ്റ് ചേർത്തു കൊടുത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക വട്ടയപ്പം ആക്കി എടുക്കുന്നതിനായിട്ട് ആവശ്യത്തിന് ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് കൊടുത്ത് ഇതിന്
നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക ഇത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് ഇനി ഒഴിക്കേണ്ടത് തേങ്ങാപ്പാലാണ് അതുകൊണ്ട് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക ഇനി നമുക്ക് അടുത്തതായിട്ട് ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ തടവിനു ശേഷം ഈ മാവ് ഒഴിച്ചു കൊടുത്തു ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ശർക്കര കൊണ്ടുള്ള നല്ലൊരു പലഹാരമാണിത്