Easy And Fast Breakfast Recipe : രാവിലെ ഇനി എന്തെളുപ്പം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആണ് നമുക്ക് ബ്രഡ് മാത്രം മതി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് ബ്രഡ് ഇനി നമുക്ക് ഒരു മസാല തയ്യാറാക്കി
എടുക്കണം അതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ചേർത്ത് അതിലേക്ക് സവാള ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് തന്നെ ആവശ്യത്തിന് ഇഞ്ചി പച്ചമുളക് ചേർത്തു കൊടുത്ത്
നന്നായി ഇളക്കി യോജിപ്പിച്ച് ഇതിലേക്ക് തന്നെ മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടിയും ഗരം മസാലയും ചേർത്തു കൊടുത്തതിനുശേഷം ഇത് നന്നായിട്ട് വഴറ്റി യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് നമുക്ക്
ഫ്രണ്ട് കൂടി ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചെടുക്കുക തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്