ഉണക്ക നെത്തോലി പച്ചമാങ്ങ ഇട്ടതുപോലെ ഒരു കറി ഉണ്ടെങ്കിൽ ഇത് മാത്രം മതി നമുക്ക് മീന് കഴിക്കാൻ പച്ചമാങ്ങ ഇട്ട് ഉണ്ടാക്കുന്ന ഏതൊരു കറി വളരെയധികം രുചികരമാണ് എന്നാൽ ഇതുപോലെ ഉണക്കമായിട്ടു ഉണ്ടാക്കിയെടുക്കുമ്പോൾ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും
അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് നല്ല പോലെ മണ്ണ് കളഞ്ഞു കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്തെടുത്തതിന് ശേഷം ഇനി നമുക്കൊരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ചുവന്ന മുളകും കറിവേപ്പില ചേർത്ത് കുറച്ചു തക്കാളിയും ചേർത്ത് നല്ലപോലെ വഴറ്റി എടുത്തതിനുശേഷം അതിലേക്ക് പച്ചമാങ്ങയും ചേർത്ത്
കൊടുത്തു കുറച്ചു വെള്ളവും കുറച്ചു പോളി വെള്ളവും ഉണക്കമീൻ ചേർത്ത് കൊടുത്ത ആവശ്യത്തിനു തേങ്ങാ പച്ചമുളക് ജീരകം മഞ്ഞൾപ്പൊടി മല്ലിപ്പൊടി എന്നിവ ചേർത്തു നന്നായി തിളപ്പിച്ച ആവശ്യത്തിന് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക അടച്ചുവെച്ച് വേവിച്ചെടുക്കുക വളരെ രുചികരമായ ഒരു റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.