വെയിലത്ത്‌ ഇതുപോലെ ഉണക്കിയെടുത്ത നാരങ്ങ അച്ചാർ കഴിച്ചിട്ടുണ്ടോ Dried Lemon Pickle Recipe

വെയിലത്ത് ഇതുപോലെ ഉണക്കി എടുത്തിട്ടുള്ള നാടൻ നാരങ്ങ അച്ചാർ കഴിച്ചിട്ടുണ്ട് ഉണക്കി എടുത്തിട്ടുള്ള നാരങ്ങേ നമുക്ക് അതിലേക്ക് മുളകുപൊടി കായപ്പൊടിയും മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കൊടുത്തത് എണ്ണയിൽ മൂപ്പിച്ചതിനു ശേഷം ചേർത്തു കൊടുക്കണം എണ്ണ നല്ലോണം തന്നെ എടുക്കാൻ ശ്രമിക്കുക കടുകും കറിവേപ്പില പൊട്ടിച്ചതിനുശേഷം ഇഞ്ചി വെളുത്തുള്ളി

Ingredients

  • 8-10 medium-sized lemons
  • 1/4 cup salt
  • 1 tablespoon turmeric powder

For the Pickle Masala:

  • 3 tablespoons red chili powder (adjust to taste)
  • 1 teaspoon fenugreek seeds (roasted and powdered)
  • 1/2 teaspoon asafoetida (hing)
  • 1/4 cup mustard seeds
  • 1/2 cup sesame oil
  • 1 teaspoon sugar (optional)

പച്ചമുളക് ഇതിലേക്ക് മുളകുപൊടി കായപ്പൊടി ചേർത്ത് നന്നായി മൂപ്പിച്ച് നാരങ്ങ ഇട്ടുകൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് അടച്ചു വയ്ക്കുകയാണ് ചെയ്യുന്നത് നാരങ്ങ

എപ്പോഴും നല്ലപോലെ ഉണങ്ങിയിട്ടുണ്ടാകണം എങ്ങനെയാണ് തയ്യാറാക്കുന്ന വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Dried Lemon Pickle RecipeHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips