നല്ല രുചികരമായിട്ടുള്ള ഒരു ഒഴിച്ചു കയറ് തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാങ്ങാ തോൽ കളഞ്ഞതിനുശേഷം കട്ട് ചെയ്തെടുക്കുക
അതിനുശേഷം പരിപ്പും വാങ്ങിയും ഒപ്പം തന്നെ കുറച്ചു മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് നല്ലപോലെ വേവിച്ചെടുക്കുക ഇനി നമുക്ക് ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കണം തേങ്ങാ അരച്ചതാണ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഇനി ഇതിലേക്ക് എന്തൊക്കെ സ്പെഷ്യൽ ആയിട്ട് ചേർത്തു കൊടുക്കുന്നത് എങ്ങനെയാണ് സ്വാദിഷ്ടമായ മാറുന്നതെന്നും വിശദമായിട്ട് വീഡിയോ
കണ്ടു മനസ്സിലാക്കാവുന്നതാണ് വീട്ടിൽ കുറച്ച് പരിപ്പും ഒരു കഷണം മാങ്ങയും ഉണ്ടെങ്കിൽ നമുക്ക് ഒരു കറി ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു കറിയുടെ റെസിപ്പി വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.