നല്ല കട്ടി പരിപ്പ് തയ്യാറാക്കി എടുക്കാം Dal curry recipe

പരിപ്പ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ ആദ്യം നമുക്ക് വളരെ ഹെൽത്തി ആയിട്ട് ഉണ്ടാക്കിയെടുക്കുന്നതിന് ആയിട്ട് ആദ്യം തന്നെ നമുക്ക് പരിപ്പ് ആദ്യം കുക്കറിലേക്ക് ഇട്ടുകൊടുക്കുന്ന സമയത്ത് കുറച്ച് പച്ചമുളകും അതിലേക്ക് തന്നെ ആവശ്യത്തിന്

Ingredients

For the Dal:

  • 1 cup toor dal (pigeon peas), masoor dal (red lentils), or moong dal
  • 2 cups water (for pressure cooking or boiling)
  • 1/4 teaspoon turmeric powder
  • Salt to taste

For the Curry:

  • 2 tablespoons oil or ghee
  • 1 teaspoon mustard seeds
  • 1/2 teaspoon cumin seeds
  • 2 dried red chilies
  • 1 sprig curry leaves
  • 1 medium onion, finely chopped
  • 2 garlic cloves, minced
  • 1-inch piece of ginger, grated
  • 1 medium tomato, finely chopped
  • 1/2 teaspoon turmeric powder
  • 1/2 teaspoon red chili powder (adjust to taste)
  • 1/2 teaspoon coriander powder
  • 1/2 teaspoon garam masala (optional)
  • Fresh coriander leaves for garnish

നെയ്യ് കൂടി ചേർത്ത് ഉപ്പും ചേർത്ത് വെള്ളമൊഴിച്ച് വേണം വേവിച്ചെടുക്കേണ്ടത് ഇതിലേക്ക് നമുക്ക് തേങ്ങ മഞ്ഞൾപൊടി പച്ചമുളക് ജീരകം അരച്ചത് കൂടി ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല കട്ടി പരിപ്പ് തയ്യാറാക്കി എടുക്കാവുന്നതാണ് വളരെ എളുപ്പമാണ് ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നുകൂടി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Dal curry recipeHealthy foodHealthy foodsKeralafoodTipsUseful tips