വെറും മൂന്നു മിനിറ്റ് കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു തൈര് കറി അതിനെ ആദ്യം വേണ്ടത് മൂന്ന് മീഡിയം സൈസ് തക്കാളി ചെറുതായിട്ട് അരിഞ്ഞത് രണ്ടു പച്ചമുളക് കൂടെ അരിഞ്ഞിടുക ഇതെല്ലാം ചട്ടിയിടുക അതിപ്പം ഒരു കുറച്ച് അര ടീസ്പൂൺ ഉപ്പിട്ട് കൊടുക്കാ പഞ്ചാര
ടേബിൾസ്പൂൺ കട്ട തൈര് ഒഴിച്ച് കൊടുക്കുക ഇത് എല്ലാം നന്നായിട്ടൊന്ന് ഇളക്കി മിക്സ് ചെയ്യുക ഇനി ഞാനൊരു ഗ്യാസ് ഓൺ ചെയ്തു മൺചട്ടി അടുപ്പത്ത് വച്ച് കുറച്ച് എണ്ണയൊഴിച്ചു കൊടുക്കുക ടീസ്പൂൺ ഉലുവ പൊട്ടിക്ക ഉലുവ പൊട്ടി വരുമ്പോൾ അര ടീസ്പൂൺ കടുകും ഒരു വറ്റൽമുളകും കൂടി
ഇട്ടുകൊടുക്കുക ഇനി അതിലേക്ക് ഒരു വലിയ സവാള ചെറുതായിട്ട് അരിഞ്ഞത് ഇട്ടുകൊടുത്ത് നന്നായിട്ട് എണ്ണയിൽ വയറ്റി കൊടുക്കുക ഇതിലേക്ക് മൂന്ന് പച്ചമുളക് നീളത്തിൽ അരിഞ്ഞ് ഇട്ട് ഇളക്കുക ഇനി ഇതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി ചെറുതായിട്ട് അരിഞ്ഞ് ഇതിനകത്തോട്ട് ഇട്ടുകൊടുക്കുക.
കുറച്ച് കറിവേപ്പില കൂടെ ഇട്ടുകൊടുത്ത നല്ലപോലെ ഇളക്കി കൊടുക്കണം നീ കുറച്ചു വിട്ട് അര ടീസ്പൂൺ കുരുമുളകുപൊടി കൂടെ ഇട്ടു കൊടുക്കുക വില കാൽ ടീസ്പൂൺ മഞ്ഞപ്പൊടി ഇട്ടു കൊടുക്കുക ഇനി ആ പച്ച മണം ഒന്ന് നല്ല മാറി വന്നതിനുശേഷം നമ്മൾ മിക്സ് ചെയ്തു വെച്ച തൈര് ഇതിനകത്ത് ഒഴിച്ചു കൊടുത്തു നന്നായിട്ട് ഇളക്കി കൊടുക്കുക തിളയ്ക്കാതെ നോക്കുക.
ചെറുതായിട്ട് ഒന്ന് ചൂടായി വന്നതിനുശേഷം ഗ്യാസ് ഓഫ് ആക്കാവുന്നതാണ് അങ്ങനെ നമ്മുടെ മൂന്നു മിനിറ്റിലെ തൈര് കറി റെഡിയായിട്ടുണ്ട്തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്