മോരുകറിക്കും ചില പ്രത്യേകതകൾ ഉണ്ട് ചില കാര്യങ്ങൾ ശ്രദ്ധിക്കണം | Curd curry recipe

Curd curry recipe | മോരു കറി ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് എല്ലാവർക്കും മോരുകറി ഒരുപാട് ഇഷ്ടമാണ് എളുപ്പത്തിൽ രാവിലെ ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു കറിയാണ് ഇത് മോരുകറി തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് തേങ്ങാ പച്ചമുളക് ജീരകം നല്ലപോലെ അരച്ചെടുത്ത് മാറ്റി വയ്ക്കുക.

അതിന്റെ ഒപ്പം തന്നെ കുറച്ചു മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക. അടുത്തതായി ചെയ്യേണ്ടത് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത് അതിലേക്ക് തേങ്ങ അരച്ച മിക്സ് ചേർത്തുകൊടുത്ത നല്ലപോലെ തിളപ്പിച്ചതിനു ശേഷം അതിലേക്ക് തൈര് ഒന്ന് മിക്സിയിൽ.

അടിച്ചതിനുശേഷം ഇതിലേക്ക് ഒഴിച്ച് കൊടുക്കുകയാണ് ചെയ്യുന്നത് വേറൊന്നും ചെയ്യുന്നില്ല ഇതിലേക്ക് ഒരു കഷണം വെളുത്തുള്ളി കൂടി ചേർത്ത് അരക്കുകയാണെങ്കിൽ ഇതിന് സ്വാദ് കൂടും അതുപോലെതന്നെ വാർത്ത താളിക്കുമ്പോൾ രണ്ടു ചെറിയ ഉള്ളി കൂടി.

ചേർത്ത് വർക്ക് ആണെങ്കിൽ അപ്പോഴും അതിന് സ്വാദ് കൂടും. ഒരു കഷണം കായമോ അല്ലെങ്കിൽ ഒരു കാൽ സ്പൂൺ കായപ്പൊടി ഇതിലേക്ക് ചേർത്ത് കൊടുക്കുകയാണെന്നുണ്ടെങ്കിൽ കടുക് താളിക്കുമ്പോൾ അതിനൊരു മണവും കിട്ടും ഇങ്ങനെ പല കാര്യങ്ങൾ ചെയ്തു നമുക്ക് സ്വാദ് കൂട്ടാവുന്നതാണ്

https://youtu.be/UdkTcXP5lR8?si=y2GZgROVnhUDY1je