കെമിക്കൽ ഒന്നും ഇനി ഉപയോഗിക്കേണ്ട ആവശ്യമില്ല വീട്ടിൽ വെള്ളം ഉണ്ടാക്കിയാൽ മാത്രം മതി | Home made hair growth water

Home made hair growth water | മുടി കറുപ്പിക്കാൻ പലതരം കെമിക്കലുകൾ നമ്മൾ ഉപയോഗിക്കാറുണ്ട് ഇനിയും പക്ഷേ അതിന്റെ ഒന്നും ആവശ്യമില്ലാതെ വീട്ടിൽ തന്നെ നമുക്ക് കെമിക്കൽ ഒന്നുമില്ലാതെ ഈയൊരു വെള്ളം ഉപയോഗിച്ചാൽ മാത്രം മതി ഇതിനായിട്ട് ഉപയോഗിക്കുന്നത് ഫ്ലാക്സ് സീഡ്സ് ആണ്. ബ്ലാക്ക് സീഡ്സിന്റെ ആ ഒരു ചേരുവയും അതിനു നെല്ലിക്കയും ചേർത്തിട്ടാണ്.

ഇതിനെ നമുക്ക് ഒരു വെള്ളം പോലെ തയ്യാറാക്കി എടുക്കുന്നത് ഫ്ലാക്സ് സീഡ് നമുക്ക് വെറുതെ വെള്ളത്തിൽ തിളപ്പിച്ചാൽ തന്നെ മുടിയിൽ തേക്കാൻ ആയിട്ടുള്ള ഒരു ഫോം ആയി കിട്ടുന്നതായിരിക്കും അതുപോലെ തന്നെയാണ് ഈ ഒരു നെല്ലിക്ക ചേർത്തിട്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങൾക്കൊരു.

വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും മുടി കറുപ്പിക്കാൻ ഏറ്റവും നല്ലൊരു മാർഗമാണിത്. യാതൊരുവിധ കെമിക്കല്ലാതെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.