ഒരിക്കലും പ്രതീക്ഷിക്കാത്ത രുചിയിൽ നമുക്ക് ഒരു കുക്കുംബർ ദോശ ഉണ്ടാക്കാം Cucumber dosa

ഇതുപോലൊരു ദിവസം നിങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല ഇതുപോലെ ഒരു ദിവസം ഉണ്ടാക്കിയെടുക്കാൻ വളരെ കുറച്ചു നേരം മതി നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് അരിയും ഉഴുന്നായിരിക്കുന്ന

സമയത്ത് ഇതിലേക്ക് തന്നെ കുക്കുംബർ കൂടി ചേർത്തു കൊടുക്കാം അതിനുശേഷം നന്നായിട്ട് ഒന്ന് അരച്ചെടുക്കുക അരച്ചെടുത്തതിനു ശേഷം അടുത്തതായി നമുക്ക് ചെയ്യേണ്ടത് ഈ ഒരു ഒന്ന് കുളിക്കാൻ ആയിട്ട് വയ്ക്കണം ഒരു രാത്രി ഇതൊന്നും പൊളിക്കാനായിട്ട് വെച്ചതിനു ശേഷം ഇതിനെ നമുക്ക് അടുത്തതായി സാധാരണ പോലെ തന്നെ ദോശ ഉണ്ടാക്കിയെടുക്കാവുന്നതാണ്

ദോശക്കല്ല് ചൂടായി കഴിയുമ്പോൾ അതിലേക്ക് ഒഴിച്ചുകൊടുത്ത് പരുത്തി കുറച്ച് എണ്ണയോ നെയ്യ് ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി മറിച്ചിട്ട് വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പവും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Cucumber dosaEasy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodTipsUseful tips