Crushed Dryfish Recipe : ഉണക്കമീൻ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും ഈ ഒരു ഉണക്കമീൻ കൊണ്ടുള്ള റെസിപ്പി അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഉണക്കമീൻ നല്ലപോലെ ഒന്ന് വറുത്തെടുക്കണം അതിനായിട്ട് ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപ്പൊടി
ഉപ്പ് ഒക്കെ ചേർത്ത് നല്ലപോലെ കുഴച്ചെടുത്തിനു ശേഷം മീന്‍ നല്ലപോലെ കഴുകിയെടുത്ത് അതിലേക്ക് നമുക്ക് ചേർത്തു കൊടുത്തതിനു ശേഷം നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം അതിനുശേഷം
വേ എണ്ണയിൽ നന്നായിരുന്നു വറുത്തെടുക്കുക കുറച്ച് എണ്ണ ഒരു പാനിലേക്ക് ഒഴിച്ചതിനു ശേഷം മീനെ അതിലേക്ക് ഇട്ടു വറുത്തതിനുശേഷം ഇതെല്ലാം കൂടി നന്നായിട്ട് പൊടിച്ചെടുക്കുകയാണ് ചെയ്യുന്നത് ഒരു പ്രത്യേക രീതിയിലാണ് പൊടിച്ചെടുക്കുന്നത് എങ്ങനെയാണ്
ചെയ്യുന്നതെന്ന് വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പി കൂടിയാണിത്