ചിക്കൻ ഉണ്ടെങ്കിൽ ഇതുപോലെ ഉണ്ടാക്കി നോക്കൂ നമുക്ക് ബ്രെഡിന്റെ ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചിക്കൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടു അതിനുശേഷം കുരുമുളകുപൊടി ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടുത്ത് നല്ലപോലെ ഒന്ന് വേവിക്കാനായിട്ട് വെക്കുന്ന നല്ലപോലെ കൈകൊണ്ട് mix cheythu
കറിവേപ്പിലയൊക്കെ ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഒരു പാനിലേക്ക് കൊടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് തേങ്ങാപ്പാൽ കൂടിയാണ് ചേർത്ത് കൊടുക്കേണ്ടത് മുഴുവനായിട്ട് കഴിയുമ്പോൾ നമുക്ക് ഉപയോഗിക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള മറ്റു മസാലകൾ ഒന്നും ചേർക്കാത്ത ഒരു റെസിപ്പിയാണ്
ഇതിലേക്ക് കുറച്ചു ഗരം മസാലയും കുറച്ചധികം കുരുമുളകുമാണ് ചേർത്ത് കൊടുക്കേണ്ടത് ഇതുകൂടി ചേർത്ത് കൊടുത്തുകഴിഞ്ഞാൽ ഇത് വളരെയധികം ഹെൽത്തി ആയിട്ട് കഴിക്കാൻ സാധിക്കും. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്