ഒരിക്കലെങ്കിലും ഇതുപോലെ നിങ്ങൾ ഈ ഒരു വിഭവം കഴിച്ചിട്ടുണ്ടോ. Crab roast recipe

Crab roast recipe | ഒരിക്കലെങ്കിലും നിങ്ങൾ ഇതുപോലെ ഈയൊരു വിഭവം കഴിച്ചിട്ടുണ്ട് എന്നറിയില്ല അത്രയും രുചികരമായിട്ടുള്ള ഒരു ഞണ്ട് റോസ്റ്റ് തയ്യാറാക്കുന്നത് സാധാരണ നമ്മുടെ ഷാപ്പിലൊക്കെ ഉണ്ടാക്കുമ്പോൾ അതിന് സ്വാദ് കൂടുതലാണ് എല്ലാവരും പറയാറുണ്ട് അതുപോലെ ഷാപ്പിൽ സ്വാധീനൊരു മസാലക്കറിയാണ് തയ്യാറാക്കി എടുക്കുന്നത്.

ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് ആദ്യം നമുക്ക് ഞണ്ട് നന്നായിട്ട് കഴുകി വൃത്തിയാക്കി എടുക്കണം അത് ക്ലീൻ ചെയ്യുന്ന ഒരു പ്രത്യേക രീതി തന്നെയുണ്ട് ഈ ഒരു രീതിയിൽ തന്നെ തയ്യാറാക്കിയെടുക്കുകയാണ് ഏറ്റവും നല്ലത് അത് വീഡിയോ കണ്ട് നിങ്ങൾ മനസ്സിലാക്കിയത് പോലെ കഴുകി വൃത്തിയാക്കി എടുക്കുക.

ഇനി നമുക്കൊരു മസാല തയ്യാറാക്കി എടുക്കുന്നതിനായിട്ട് പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് പച്ച വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുന്നതാണ് ഏറ്റവും രുചികരം അതിലേക്ക് നമുക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം വെളുത്തുള്ളി ചതച്ചത് ഇഞ്ചി ചതച്ചതും ചേർക്കുക.

ഇനി ഇതിലേക്ക് മസാലകൾ എല്ലാം ചേർത്ത് കൊടുക്കണം മുളകുപൊടിയും മഞ്ഞൾപ്പൊടി കറിവേപ്പില ഒക്കെ ചേർത്തു കൊടുത്തത് നല്ലപോലെ വഴറ്റിയെടുക്കണം കുറച്ചു കുരുമുളകു പൊടിയും മല്ലിപ്പൊടിയും കൂടി ചേർത്ത് വേണം മസാല പാകപ്പെടുത്തി എടുക്കേണ്ടത് ഇതിലേക്ക്.

പുളിവെള്ളവും ചേർത്ത് ഞണ്ടും ചേർത്ത് ചെറിയ തീയിൽ അടച്ചുവെച്ച് വേവിച്ചെടുക്കുക ആവശ്യത്തിന് ഉപ്പ് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കണം നല്ല രുചികരമായ ഈ ഒരു റോസ്റ്റ് തയ്യാറാക്കുമ്പോൾ ചേർക്കുന്നത് എന്തെങ്കിലും സ്പെഷ്യൽ ചേരുവകൾ നിങ്ങൾക്ക് അറിയണമെങ്കിൽ അത് ഈ വീഡിയോയിൽ കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fathimas curryworld