എല്ലാവരും വീടുകളിൽ ചെയ്യുന്ന പൊതുവായ തെറ്റ്.!! നിങ്ങളുടെ വീട്ടിൽ കലണ്ടർ തൂക്കിയിരിക്കുന്നത് ഇപ്രകാരമാണോ? എങ്കിൽ ആപത്ത് ഉറപ്പാണ്.. | Correct Direction To Hang Calendar 2024

Correct Direction To Hang Calendar 2024 : പുതുവർഷത്തിന് തുടക്കം കുറിക്കുമ്പോൾ എല്ലാ വീടുകളിലും ആവർഷത്തെ ഒരു കലണ്ടർ വാങ്ങി തൂക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ സമയത്തെ പ്രതിനിധാനം ചെയ്യുന്ന കലണ്ടർ വീടിന്റെ ഏതുഭാഗത്ത് തൂക്കണം എന്നത് ആ വീട്ടിലേക്കുള്ള ഐശ്വര്യത്തെ കൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിക്കുന്നു എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. വീടിന്റെ ഏത് ഭാഗത്ത് കലണ്ടർ തൂക്കിയാൽ ആണ് അത് ഐശ്വര്യം

ഈയൊരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്.വീടിന്റെ കിഴക്കേ ഭാഗമാണ് കലണ്ടർ തൂക്കാനായി ഇത്തരത്തിൽ തിരഞ്ഞെടുക്കുന്നത് എങ്കിൽ പടിഞ്ഞാറ് ഭാഗത്തോട് ദർശനം വരുന്ന രീതിയിലാണ് തൂക്കേണ്ടത്. കൂടാതെ കലണ്ടറിൽ നൽകിയിരിക്കുന്ന ചിത്രങ്ങളും ഭാവിയുടെ കാര്യത്തിൽ വളരെയധികം പങ്കു വഹിക്കുന്നതായി പറയപ്പെടുന്നു. അതിനാൽ തന്നെ ഉദയ സൂര്യന്റെ ചിത്രം ആലേഖനം ചെയ്ത കലണ്ടർ ലഭിക്കുകയാണെങ്കിൽ തീർച്ചയായും അത് തന്നെ തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക. അതുപോലെതന്നെ സൂര്യന്റെ അസ്തമയം സൂചിപ്പിക്കുന്ന രീതിയിൽ ചിത്രങ്ങൾ ഉള്ള കലണ്ടർ ഒരു കാരണവശാലും തിരഞ്ഞെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

അതേസമയം വീടിന്റെ ബെഡ്റൂമിൽ ആണ് കലണ്ടർ തൂക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ വടക്ക് ഭാഗത്തായി തൂക്കുന്നതാണ് കൂടുതൽ നല്ലത്. ഇങ്ങനെ ചെയ്യുന്നത് വഴി രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ആദ്യത്തെ കാഴ്ച കലണ്ടറിലേക്ക് ആയിരിക്കും പോവുക. അത് വളരെയധികം ശുഭകാര്യങ്ങൾ ജീവിതത്തിൽ കൊണ്ടു വരുന്നതിന് കാരണമായേക്കാം. കലണ്ടർ തൂക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ ശാസ്ത്രവിധികൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Correct Direction To Hang Calendar 2024 Credit : Infinite Stories