കുരുമുളകിട്ട്ഇ തൊന്നു ട്രൈ ചെയ്തു കഴിച്ചിട്ടുണ്ടോ നിങ്ങൾ ഇതിനു മുമ്പ്. Cauliflower pepper fry recipe

Cauliflower pepper fry recipe | കോളിഫ്ലവർ ഫ്രൈ നമ്മൾ കുരുമുളക് ചേർത്തൊന്ന് കഴിച്ചു നോക്കിയിട്ടുണ്ടോ സാധാരണ നമ്മൾ കഴിക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമാണ് കോളിഫ്ലവർ വെച്ചിട്ടുള്ള ഈ ഒരു ഫ്രീ തയ്യാറാക്കുന്ന സമയമൊന്നും എടുക്കുന്നില്ല നമുക്ക് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കാതെ ആദ്യം നമുക്ക് ഒരു മസാല തയ്യാറാക്കി നമുക്ക് വേണ്ടത് കുറച്ച് കടലമാവും അതിന്റെ ഒപ്പം തന്നെ കുറച്ചു മുളകുപൊടി പിന്നെ വേണ്ടത് കുരുമുളകാണ് കൂടുതൽ ഉപയോഗിക്കുന്നത് മഞ്ഞൾപൊടിയും കുരുമുളകും പിന്നെ കുറച്ച് കോൺഫ്ലോറും ചേർത്തുകൊടുത്തതിനുശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാൻ അതിനുശേഷം കുറച്ചു മല്ലിയില ചേർത്ത് കൊടുക്കാം ഇതൊക്കെ ചേർത്തതിന് ശേഷം.

ഇത് നമ്മൾ കൈകൊണ്ട് കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനുശേഷം നമുക്ക് കോളിഫ്ലവർ മുഴുവനായിട്ട് ഇതിലേക്ക് ഇട്ടുകൊടുക്കുന്നതിനു മുമ്പായിട്ട് നന്നായിട്ടൊന്ന് ചെറിയ ചൂടുവെള്ളത്തിൽ വേവിച്ചെടുക്കണം അതിനായിട്ട് ചെയ്യേണ്ടത് നമുക്ക് ചെറിയ ചൂടുവെള്ളം എടുക്കുക അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി കോളിഫ്ലവറിനെ അതിലേക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ചത് ചേർത്ത് കൊടുത്തു വേണമെങ്കിൽ ഒരു രണ്ട് മിനിറ്റ് തിളപ്പിക്കാവുന്നതാണ്

അല്ല എന്നുണ്ടെങ്കിൽ നമുക്ക് ഇതിനെ ഇതിനകത്തോട്ട് 10 മിനിറ്റ് ഇട്ട് വെച്ചതിനുശേഷം വെള്ളം മുഴുവൻ വളർന്നു കളഞ്ഞതിനുശേഷം കോളിഫ്ലവർ മസാലയിലേക്ക് മുഖ്യ നല്ലപോലെ കുഴച്ചെടുത്ത് അതിനുശേഷം ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തു നല്ലപോലെ വറുത്തെടുക്കുക അതിനുശേഷം വീണ്ടും വറുത്തെടുത്തിട്ടുള്ള കോളിഫ്ലവർ മുകളിലേക്ക് ചേർത്ത് കൊടുത്തതിനുശേഷം കുറച്ച് പേപ്പർ പൗഡർ കൂടി വിതറി കൊടുക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം ആയിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.