കുറച്ച് അരിപ്പൊടിയെടുത്ത് വെള്ളത്തിൽ ഇടു ബേക്കറിയിലെ ആ ഒരു പലഹാരം നിങ്ങൾക്ക് തയ്യാറാക്കാം. Home made cup cake recipe

Home made cup cake recipe | കുറച്ച് അരിപ്പൊടി എടുത്തിട്ട് വെള്ളത്തിൽ ഇട്ട് കഴിഞ്ഞാൽ നിങ്ങൾക്ക് ഈ ഒരു പലഹാരം തയ്യാറാക്കാം ഇത് എന്ത് പലഹാരം എന്ന് അറിയുമ്പോഴാണ് നമുക്ക് ശരിക്കും ഞെട്ടി പോകുന്നത് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ അത്രയും രുചികരമായിട്ടുള്ള കേക്ക് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം ഈയൊരു പ്രത്യേകതയുണ്ട് സാധാരണ നമ്മൾ മൈദ മാത്രം വച്ചിട്ടാണ് തയ്യാറാക്കുന്നത്.

എന്നാൽ ഇന്നിവിടെ തയ്യാറാക്കുന്നത് കൊണ്ട് നമുക്ക് അരി കുറച്ചു വെള്ളത്തിൽ കുതിർന്നതിനുശേഷം നന്നായിരുന്നു അരച്ചെടുത്ത് അതിലേക്കാണ് നമ്മൾ മൈദ ചേർത്ത് കൊടുക്കുന്നത് ഒപ്പം തന്നെ വാനില എസൻസും പഞ്ചസാര പൊടിച്ചതും ചേർത്തുകൊടുത്ത ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ചേർത്ത് കൊടുത്ത് ഇത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം മാവിനെ നമുക്ക് ചെറിയ കപ്പുകളിലേക്ക് ഒഴിച്ച് കൊടുക്കാം.

അതിനുശേഷം നമുക്ക് ഈ കപ്പിന് ഇനി അടുത്ത് ചെയ്യേണ്ടത് കുക്കറിലോ അല്ലെങ്കിൽ ഓവനിലോ അല്ലെങ്കിൽ നമുക്ക് സാധാരണ ഈ ഒരു വീഡിയോയിൽ കാണുന്നതുപോലെ ഒരു പാനിനുള്ളിൽ വച്ചിട്ട് ഒക്കെ തയ്യാറാക്കി എടുക്കാൻ സാധിക്കും എങ്ങനെയാണെന്നുള്ളത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ കൊടുത്തിട്ടുണ്ട്. വീടു നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.