കുഴഞ്ഞുപോകാതെ നല്ല കിടിലൻ സേമിയ പായസം തയ്യാറാക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു സേമിയ പായസം എല്ലാവർക്കും ഈ ഒരു പായസം ഇഷ്ടമാവുകയും ചെയ്യും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് നല്ല പോലെ നെയ്യിൽ ഒന്ന് വറുത്തെടുക്കുക അതിനുശേഷം കുക്കറിനുള്ളിൽ തന്നെ ഇത് വറുത്തെടുക്കണം. അതിനുശേഷം തിളപ്പിച്ച് വച്ചിരിക്കുന്ന
പാലു ഇതിലേക്ക് ഒഴിക്കേണ്ടത് പാലൊഴിച്ചുകൊടുത്ത് അതിലേക്ക് ആവശ്യത്തിനു ഇളക്കി യോജിപ്പിച്ചതിനുശേഷം അതിലേക്ക് ഏലക്ക പൊടിയും ചേർത്തു കൊടുത്ത് ഒന്ന് അടച്ചുവെച്ച് രണ്ടു വിസിൽ വച്ച് വേവിച്ചെടുക്കുക. അതിനുശേഷം ഇതിനെ ഒന്ന് തുറന്നതിനുശേഷം വെറും ഒരു മിനിറ്റ് മാത്രം തിളപ്പിച്ചാൽ മാത്രം മതിയോ വളരെ എളുപ്പത്തിൽ നമുക്ക് സാധിക്കുന്ന
നെയിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരി കൂടി ഇതിൽ ചേർത്തു കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു സേമിയ പായസം ആണിത്.
Ingredients (2–3 servings)
- 1 cup roasted semiya (vermicelli)
- 1 ½ cups water (for softer texture use 1¾ cups)
- 1 medium onion, finely chopped
- 1 small tomato, chopped (optional)
- 1–2 green chilies, slit
- ½ tsp ginger, finely chopped
- 1 small carrot, beans, peas (chopped, optional)
- 2 tbsp oil (or 1 tbsp ghee + 1 tbsp oil)
- Salt to taste
For tempering
- ½ tsp mustard seeds
- ½ tsp urad dal
- ½ tsp chana dal
- 1 sprig curry leaves
- 1–2 cashews (optional)
🔪 Preparation
- Roast Semiya (if not pre-roasted)
- Dry roast vermicelli in a pan till golden brown. Set aside.
- Temper in Cooker
- Heat oil/ghee in a pressure cooker.
- Add mustard seeds, urad dal, chana dal, cashews. Let them splutter.
- Add curry leaves, green chilies, ginger, onion → sauté till onions turn translucent.
- Add Veggies & Tomato
- Add chopped vegetables (if using) and sauté 2–3 minutes.
- Add tomato, cook till soft.
- Add Water & Salt
- Pour 1½ cups water. Add salt. Bring to a boil.
- Cook Semiya
- Add roasted semiya, stir well.
- Close lid, cook for 1 whistle on low flame (or just switch off immediately after 1 whistle).
- Release & Fluff
- Once pressure releases, open cooker.
- Fluff gently with fork/spoon.
- Serve hot with coconut chutney, pickle, or just plain curd.