കുക്കറിൽ വളരെ എളുപ്പത്തിൽ രുചികരമായിട്ടുള്ള ഗ്രീൻപീസ് കറി തയ്യാറാക്കാം Cooker green peas masala curry recipe

നല്ല രുചികരമായ ഗ്രീൻപീസ് കറി തയ്യാറാക്കാൻ കുക്കറിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ഗ്രീൻപീസ് നല്ലപോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇനി നമുക്ക് കുക്കറിലേക്ക് ഇട്ടുകൊടുത്തു നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം സമയത്ത് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് വേവിച്ചെടുക്കേണ്ടത് അതുകഴിഞ്ഞ് അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് തേങ്ങാ പച്ചമുളക് ജീരകം

അരച്ചതും കൂടി ചേർത്തു കൊടുത്ത് കുറച്ച് ഗരം മസാലയും ചേർത്തു ഉപ്പും ചേർത്ത് നല്ലപോലെ ഇതിനെ ഒന്ന് തിളപ്പിച്ച് കുറുക്കിയെടുക്കുക അതിലേക്ക് തേങ്ങാപ്പാൽ കൂടി ചേർത്തു കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇത് നമുക്ക് ചോറിന്റെ കൂടെയും ഒക്കെ കഴിക്കാൻ പറ്റുന്ന ഒന്നാണ്. ഗ്രീൻപീസ് സാധാരണ ഉണ്ടാക്കുന്ന സമയത്ത് കടയിലെ പോലെ

ആയി കിട്ടുന്നതിനായിട്ട് നമുക്ക് വളരെയധികം ബുദ്ധിമുട്ട് തോന്നാറുണ്ട് പക്ഷെ കുക്കറിൽ വേവിച്ചെടുക്കുക അത്തരം ബുദ്ധിമുട്ടൊന്നും ഉണ്ടാവുകയില്ല അതുപോലെ തന്നെ മസാലകൾ എല്ലാം ഒന്നിച്ച് ചേർത്തിട്ട് വേണമെങ്കിൽ ഇത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കാം അതുപോലെതന്നെ കുറച്ച് സവാളയും തക്കാളിയും ചേർത്തു കൊടുക്കാം ഗ്രീൻപീസ് ഉപയോഗിക്കുന്ന

സമയത്താണ് തക്കാളിയും ചേർത്ത് കൊടുക്കുന്നത് നന്നായിരിക്കും. ചപ്പാത്തിയുടെ കൂടെ നല്ലൊരു ബെസ്റ്റ് കോമ്പിനേഷനാണ് ഈ ഒരു ഗ്രീൻപീസ് കറി പൊതുവേ നമ്മൾ ഇടിയപ്പത്തിന്റെ കൂടെയൊക്കെയാണ് ഗ്രീൻപീസ് കറി കഴിക്കാറുള്ളത്.