കുക്കറിൽ വളരെ എളുപ്പത്തിൽ രുചികരമായിട്ടുള്ള ഗ്രീൻപീസ് കറി തയ്യാറാക്കാം Cooker green peas masala…
നല്ല രുചികരമായ ഗ്രീൻപീസ് കറി തയ്യാറാക്കാൻ കുക്കറിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ഗ്രീൻപീസ് നല്ലപോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇനി നമുക്ക് കുക്കറിലേക്ക് ഇട്ടുകൊടുത്തു നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം!-->…