പാലിന്റെ യാതൊരുവിധ ആവശ്യമില്ലാതെ ഇനി നമുക്ക് ചായ ഉണ്ടാക്കാം.Condensed Milk Tea Recipe

Condensed Milk Tea Recipe : പാലിന്റെ ആവശ്യമില്ലാതെ ഇനി നമുക്ക് ചായ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് എത്രമാത്രമേ ചെയ്യാനുള്ള ഒരു പാത്രം വച്ച് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിനു ചായപ്പൊടി ചേർത്ത് കൊടുത്ത് ഏലക്കയും ചേർത്ത് കൊടുത്തതിനു

ശേഷം അതിലേക്ക് നമുക്ക് മെയ്ഡ് കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് അരിച്ചെടുക്കുക സാധാരണ ചായയുടെ അതേ സ്വാധ തന്നെയാണ് അത് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്

ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തിയായിട്ട് രുചികരമായിട്ടും കഴിക്കാൻ പറ്റുന്ന ചായയാണ് ഇത്രമാത്രം ഹെൽത്തി ആയിട്ടുള്ള ഒരു ചായ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യുംസാധാരണ

ചായ ഉണ്ടാക്കുമ്പോൾ നമുക്ക് പാല് വാങ്ങണം അതുപോലെ തന്നെ ഒത്തിരി അധികം കാര്യങ്ങളുണ്ട്. പക്ഷേ മിൽക്ക് വീട്ടിൽ വാങ്ങി സൂക്ഷിക്കുകയാണെന്നുണ്ടെങ്കിൽ നമുക്ക് ഇതുമാത്രം മതി ചായ ഉണ്ടാക്കാൻ

Condensed Milk Tea Recipe