ക്യാരറ്റ് റവയും കൊണ്ട് നല്ലൊരു കേക്ക് തയ്യാറാക്കി എടുക്കാൻ മിക്സിയിൽ ഇതൊന്നു വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും എല്ലാവർക്കും ഇഷ്ടമാണ് കേൾക്കുക അത് വളരെ ഹെൽത്തി ആയിട്ടുള്ള കേക്ക് ആണെങ്കിൽ കൂടുതൽ ഇഷ്ടപ്പെടുന്നത് എങ്ങനെയാണെന്ന് നോക്കാം
മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് റവ ചേർത്തു കൊടുക്കാത്ത അതിനുശേഷം അതിലേക്ക് തന്നെ നമുക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്തു കൊടുക്കാം ഇതിലേക്ക് തന്നെ കുറച്ച് ഏലക്കാപ്പൊടിയും ചേർത്ത് കൊടുക്കുക ഇത്രയും ചെയ്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് പൊടിച്ചെടുക്കണം
പൊടിച്ചെടുത്തതിനുശേഷം അതിലേക്ക് ക്യാരറ്റ് കൂടി ചേർത്തു ചെറിയ കഷണങ്ങളായിട്ട് മുറിച്ച് ക്യാരറ്റ് കൂടി ഇതിലേക്ക് ചേർത്തു കൊടുക്കാം. ഒപ്പം തന്നെ കുറച്ചു പാലും കൂടി ഒഴിച്ചു കൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക നന്നായിട്ടൊന്ന് അരഞ്ഞു കഴിയുമ്പോൾ അടുത്തതായി ചെയ്യേണ്ടത്
ഇതിന് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക എന്നുള്ളതാണ് ഇതിന് വേറൊരു പാത്രത്തിൽ മാറ്റിക്കഴിഞ്ഞാൽ നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ബാക്കി ചേരുവകൾ എല്ലാം ചേർത്തു കൊടുക്കണം
ചേരുവകൾ ചേർത്ത് കൊടുക്കുന്നതിനായിട്ട് ഇതിൽ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം നന്നായിട്ട് യോജിപ്പിച്ച് അതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ് അതിനുശേഷം ബേക്കിംഗ് സോഡയും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് വീണ്ടും ഇളക്കി യോജിപ്പിച്ച് ഓറഞ്ച് എസൻസ് വേണമെങ്കിൽ ഇതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്
അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് അതിനെ ചൂടാവാനായിട്ട് വയ്ക്കുക നന്നായി ചൂടായിക്കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ഈ ഒരു ചേരുവ കലക്കി വെച്ചിട്ടുള്ളത് ചേർത്തുകൊടുക്കാവുന്നതാണ് ഇത് അതിനുശേഷം ചെറിയ തീയിൽ വേവിച്ചെടുക്കാവുന്നതാണ്.
Ingredients:
- All-purpose flour – 1 cup (or ½ cup wheat + ½ cup APF)
- Grated carrot – 1 cup (tightly packed)
- Sugar – ½ to ¾ cup (adjust to taste)
- Eggs – 2 (or ½ cup yogurt or applesauce for eggless)
- Oil – ½ cup (neutral oil like sunflower or canola)
- Baking powder – 1 tsp
- Baking soda – ½ tsp
- Cinnamon powder – ½ tsp
- Nutmeg powder – ⅛ tsp (optional)
- Vanilla extract – 1 tsp
- Salt – a pinch
- Chopped walnuts or cashews – 2 tbsp (optional)
- Raisins – 1 tbsp (optional)
🔥 Instructions:
- Preheat oven to 180°C (350°F). Grease and line a small cake tin or loaf pan.
- In a mixing bowl, whisk together:
- Eggs (or yogurt), sugar, oil, and vanilla until smooth.
- Sift in:
- Flour, baking powder, baking soda, salt, cinnamon, and nutmeg.
- Mix gently to combine. Do not overmix.
- Fold in grated carrot, nuts, and raisins.
- Pour into the pan and level the top. Tap gently to release air bubbles.
- Bake for 30–35 minutes or until a toothpick inserted comes out clean.
- Cool completely before slicing or frosting (optional).
🎂 Optional Cream Cheese Frosting:
- Cream cheese – ½ cup
- Butter – 2 tbsp
- Icing sugar – ¾ cup
- Vanilla – ½ tsp
🍴 Tips:
- For extra moisture, add 2 tbsp of crushed pineapple or applesauce.
- Make muffins with the same batter (bake for ~20 minutes).