ദോശയുടെ കൂടെ ചോറിന്റെ കൂടിയ ചമ്മന്തിയുടെ കൂടിയോ ചപ്പാത്തിയുടെ കൂടെ ഒക്കെ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ചമ്മന്തി ഇത് ചുട്ടെടുക്കുന്ന വസ്തുക്കൾ തേങ്ങ നല്ലപോലെ ഒന്ന് ചുട്ടെടുത്ത മുളകും നല്ലപോലെ ചുട്ടെടുത്തതിനുശേഷം ഇതിലേക്ക് പുളിയും
കുറച്ച് കറിവേപ്പിലയും ഇഞ്ചിയും ചേർത്തുകൊടുക്കാം. ഇത് നന്നായിട്ട് ഒന്ന് അരച്ചെടുക്കുക അരയ്ക്കുന്ന സമയത്ത് കുറച്ച് ചെറിയ ഉള്ളി കൂടി ചേർത്ത് കുറച്ചുകൂടി ഒന്ന് അരച്ചെടുത്തുകഴിഞ്ഞാൽ ഉള്ളിയുടെ നനവുകൊണ്ട് കുറച്ചുകൂടി അറിഞ്ഞു കിട്ടും വളരെ രുചികരമായിട്ടുള്ള
ഒരു ചമ്മന്തിയാണ് വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇവിടെ കാണുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്