ഈയൊരു കാലാവസ്ഥക്ക് പറ്റിയ ഒരു കാപ്പി തയ്യാറാക്കാം ഇതാണ് നമ്മുടെ രുചികരമായ ചുക്ക് കാപ്പി. Chukku kaappi recipe for cold cough

തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ വളരെ ഹെൽത്തി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ആദ്യം ചുക്കും കുരുമുളക് ചതച്ചത് അതിന്റെ ഒപ്പം തന്നെ കാപ്പിപ്പൊടിയും അതിലേക്ക് തന്നെ ആവശ്യത്തിന് തുളസിയും ചേർത്തു കൊടുത്തു വെള്ളം വെച്ച്

നല്ലപോലെ തിളപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് ശർക്കര കൂടി ചേർത്ത് കൊടുക്കുക കരിപ്പട്ടിയാണ് ഏറ്റവും നല്ലത് കിട്ടുവാണെങ്കിൽ അതുതന്നെ ചേർത്തു കൊടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഒരു കാപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ്

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അതുപോലെതന്നെ അടുത്തതായി ചെയ്യേണ്ടത് ഇത് കാലാവസ്ഥ മാറുമ്പോൾ മാത്രമല്ല നമുക്ക് ജലദോഷം ചുമ പനിയൊക്കെ വരുമ്പോഴും അതുപോലെ എല്ലാ ദിവസവും കഴിക്കുന്നതും ഒക്കെ വളരെ നല്ലതാണ്.

Chukku kaappi recipe for cold coughEasy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips