ഈ ക്രിസ്മസിന് തയ്യാറാക്കാൻ കിടിലൻ മട്ടൻ ബിരിയാണി. Christmas Special Mutton Biriyani

Christmas Special Mutton Biriyani : മട്ടൻ ബിരിയാണി ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട ക്രിസ്മസിന് തന്നെയല്ലേ തയ്യാറാക്കേണ്ടത് അത്രയും ഹെൽത്തിയായിട്ട് രുചികമായിട്ട് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് മട്ടൻ നല്ലപോലെ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനുശേഷം അടുത്തതായി ഇതിലേക്ക് മസാലകൾ എല്ലാം അതിനുശേഷം മട്ടൻ ആദ്യം നല്ലപോലെ ഒന്ന്

കുക്കറിൽ വേവിച്ചെടുക്കണം മഞ്ഞൾപ്പൊടി മുളകുപൊടി ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടുത്തതിനുശേഷം ഇത് നല്ലപോലെ ഒന്ന് കുക്കറിൽ വേവിച്ചെടുക്കുക അതിനുശേഷം അടുത്ത മസാല ഇറക്കി എടുക്കുന്നതിനായിട്ട് ചെറിയ ഉള്ളി ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപ്പൊടി കുരുമുളകുപൊടി പച്ചമുളക് കീറിയത് അതിലേക്ക്

കാശ്മീരി മുളകുപൊടി അതിലേക്ക് ഗരം മസാല എന്നിവയൊക്കെ ചേർത്ത് കറിവേപ്പിലയും ചേർത്ത് മസാല നല്ലപോലെ അരച്ചത് കൂടി ചേർത്ത് കൊടുത്ത് മട്ടനും കൂടി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കാൻ തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ

പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് ഈ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Christmas Special Mutton Biriyani