രണ്ടുമൂന്നു ദിവസം ഇരിക്കുമ്പോൾ ഒരു സ്വാദ് കൂടുന്ന ഈ ഒരു കറി നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് മുളകിട്ട വെച്ചിട്ടുള്ള ചൂരമീന്റെ കറി ചൂര മീൻ എന്ന് പറയുമ്പോൾ നല്ല കട്ടിയുള്ള ദശ കട്ടിയുള്ള സ്വാദുള്ള കറിയാണ് ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക്\
ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില മുളകുപൊടി എന്നിവയെല്ലാം ചേർത്തുകൊടുത്ത അതിലേക്ക് തന്നെ ആവശ്യത്തിന് മഞ്ഞൾപ്പൊടിയും കുറച്ച് ഉലുവപ്പൊടിയും കുറച്ച് കടുക് പൊടിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു ഇതിലേക്ക് പുളിവെള്ളവും ചേർത്ത്
ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്ക് ചുവന്ന ചെറിയ കഷണങ്ങളായിട്ട് മുറിച്ചതും കൂടി ചേർത്തു കൊടുത്ത് നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് തിളപ്പിച്ച് കുറുക്കിയെടുക്കുകയാണ് ചെയ്യുന്നത് ഇതിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ കഴിയില്ല എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും ചോറിന്റെ ഒപ്പം കഴിക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്