ഈയൊരു ചമ്മന്തി ഉണ്ടെങ്കിൽ ഇത് മാത്രം മതി ഊണു കഴിക്കാൻ മറ്റൊന്നും ആവശ്യമില്ല. Chilli chammandhi recipe

എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചമ്മന്തിയാണ് ഹെൽത്തി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ ചമ്മന്തിയാണ് കഞ്ഞിയുടെ കൂടെയും ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന ചമ്മന്തിയാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തു കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന്. മിക്സർ ജാറിലേക്ക് ഈയൊരു മുളകും ചെറിയ ഉള്ളിയും ആവശ്യത്തിനു ഉപ്പും കറിവേപ്പിലയും

കുറച്ച് പുളിയും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ചമ്മന്തിയാണ് ഇത് മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ ആ ഒരു എണ്ണം കൊണ്ട് തന്നെ നല്ലപോലെ കുഴച്ചെടുക്കണം അതിനുശേഷം ഇത് നമുക്ക് ചോറിന്റെ കൂടെയോ കഞ്ഞിയുടെ കൂടെ കഴിക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.