ചപ്പാത്തിക്കും പൊറോട്ടക്കും ഒപ്പം കഴിക്കാൻ വരുന്ന ചിക്കൻ സാറിനെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു സാധനം തയ്യാറാക്കുന്നതിനായിട്ട് ചിക്കൻ നല്ലപോലെ വേവിച്ചു മാറ്റി വയ്ക്കുക അതിനുശേഷം സാറിന് തയ്യാറാക്കുന്നതിനായിട്ട് ഒരു ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കറിവേപ്പില
ആവശ്യത്തിന് ഉപ്പ് സവാള തക്കാളി എന്നിവ ചേർത്ത് നല്ലപോലെ വഴട്ടിയതിനുശേഷം മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് കൊടുക്കുക. ഇത് നല്ലപോലെ വഴണ്ട് കുഴഞ്ഞു വരുമ്പോൾ നന്നായിട്ട് ഉടച്ചെടുക്കുക ഉടച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ചുകൊടുക്കുക ഇതിലേക്ക് വേവിച്ചു വെച്ചിട്ടുള്ള
ചിക്കനും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാൻ തയ്യാറാക്കാനും വളരെ എളുപ്പമാണ് ഹെൽത്തി ആയിട്ടുള്ള ഒന്നു കൂടിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Ingredients
For the masala paste:
- 2 tbsp grated coconut
- 1 tbsp roasted gram dal (pottukadalai)
- 2 tsp fennel seeds
- 4–5 cloves garlic
- 1-inch ginger
- 2 green chilies
- 2 tsp poppy seeds (optional)
- 2–3 dry red chilies
- 2 tsp coriander seeds
- 1 tsp cumin seeds
- 2–3 cloves
- 1-inch cinnamon stick
- 2 cardamom pods
For the curry:
- 500 g chicken (bone-in preferred)
- 2 onions, finely sliced
- 2 tomatoes, chopped
- 2 tsp red chili powder
- 2 tsp coriander powder
- ½ tsp turmeric powder
- 1 sprig curry leaves
- 2 tbsp oil
- Salt to taste
- Fresh coriander leaves for garnish
🔪 Preparation
- Roast & grind masala
- Dry roast all the masala ingredients until fragrant.
- Grind with a little water into a smooth paste.
- Cook the base
- Heat oil in a pot, add curry leaves.
- Add onions, sauté till golden.
- Add tomatoes, cook till mushy.
- Spices & chicken
- Add turmeric, chili, coriander powders.
- Add chicken pieces, sauté for 3–4 minutes.
- Add masala paste
- Stir in the ground paste. Cook until oil separates.
- Simmer
- Add 3–4 cups water (salna should be thin and soupy).
- Add salt, cover, and simmer for 20–25 minutes until chicken is cooked.
- Finish
- Garnish with fresh coriander leaves.
- Serve hot with parotta (best combo), dosa, idli, or rice.