ചിക്കൻ കറി ഒരിക്കലെങ്കിലും ഇതുപോലെ മസാല പുരട്ടി വെച്ച് നോക്കണം . Chicken pirattu recipe

വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു ചിക്കൻ മസാല നമുക്ക് പൊറോട്ടയുടെ കൂടെ മാത്രമല്ല നമുക്ക് എന്തിന്റെ കൂടെ കഴിക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ആദ്യം നമുക്ക് ഒരു മസാല തയ്യാറാക്കിയെടുക്കണം അതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഗരം മസാല മല്ലിപ്പൊടി

മുളകുപൊടി കാശ്മീരി മുളകുപൊടി കുരുമുളകുപൊടി എന്നിവരും ചേർന്ന് നല്ലപോലെ കുഴച്ചെടുത്തതിനുശേഷം തിരിച്ചുപിടിപ്പിച്ച് ചെറിയ തീയിൽ കുറച്ച് സവാള ചേർത്ത് ഒരു പാൻ ചൂടായി കഴിയുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് സവാള ചേർത്ത്

നന്നായി വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് ചിക്കൻ ചേർത്തുകൊടുത്ത അടച്ചു വെച്ചു വേവിച്ചെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായിട്ടുള്ള തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Chicken pirattu recipeEasy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips