ഹോട്ടലുകളിലെ അതേ ടേസ്റ്റിൽ തന്നെ നമുക്ക് വീട്ടിലും കുക്കർ വച്ച് എളുപ്പത്തിൽ ഇതുപോലൊരു ചിക്കൻ മന്തി ഉണ്ടാക്കാൻ പറ്റുന്നതാണ്
ഇതുണ്ടാക്കാൻ ആയിട്ട് ആദ്യം വേണ്ടത്
സെല്ല ബസ്മതി റൈസ് മൂന്ന് കപ്പ് ആണ് എടുത്തിരിക്കുന്നത്
മന്തിക്ക് ഏറ്റവും ബെസ്റ്റ് ഈ അരിയാണ്
നന്നായിട്ട് കഴുകിയതിനുശേഷം ചൂടുവെള്ളത്തിൽ ഇത് പ്രോഗ്രാൻ വേണ്ടിയിട്ട് ഒരു 15, 20 മിനിറ്റ് വച്ചിരിക്കുന്നുണ്ട്
ഇനി അടുത്തതായിട്ട് വേണ്ടത് തൊലിയോട് കൂടെയുള്ള ചിക്കൻ 900 ഗ്രാമിന്റെ ആണ് എടുത്തേക്കുന്നത്
ചെക്കൻ ക്ലീൻ ചെയ്ത് നന്നായി തഴുകിയതിനു ശേഷം

കുറച്ചു വിനാഗിരി വെള്ളവും ഒക്കെ മിക്സ് ചെയ്ത് ചിക്കൻ അതിനകത്ത് മുക്കി വച്ചേക്കും
ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ചിക്കൻ നല്ല സോഫ്റ്റ് ആയിട്ട് കിട്ടും
ഇതിനുശേഷം ഒരു കോർക്ക് ഉപയോഗിച്ച് നന്നായിട്ട് കുത്തി കുത്തി ഹോള് കൊടുക്കുക അപ്പോൾ നമ്മുടെ മസാലയൊക്കെ നല്ലപോലെ അതിനകത്ത് പിടിക്കും അതിനുവേണ്ടിയാണ്
ഇനി ഇതിൽ വേണ്ട മസാല അറബിക് മസാല ഒരു ടീസ്പൂൺ ഇട്ടുകൊടുക്കാം
ഇനി ഇതിലേക്ക് വേണ്ടത് ചിക്കൻ സ്റ്റോക്ക് ആണ് രണ്ട് ക്യൂബ് ഇട്ടുകൊടുക്കാം
കൊണ്ട് തന്നെ നമുക്ക് ഇതിനകത്ത് വേറെ ഒന്നും ചേർത്തു കൊടുക്കേണ്ട ആവശ്യമില്ല
പിന്നെ ഇതിനകത്തേക്ക് ഒരു കുറച്ച് റെഡ് ഫുഡ് കളർ കൂടെ ചേർക്കുന്നുണ്ട് അത് ആവശ്യമെങ്കിൽ മാത്രം നിങ്ങൾ ചേർത്ത് കൊടുത്താൽ മതി
കൂടാതെ ഒരു ടേബിൾ പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക
ഇനി ഇതിനുശേഷം ചിക്കൻ സ്റ്റോക്ക് ഒക്കെ നന്നായിട്ട് കൈകൊണ്ട് നല്ലപോലെ ഇത് മിക്സ് ചെയ്ത് എടുക്കുക
ഇതിലെ വെള്ളം ആവശ്യമായി തോന്നുകയാണെങ്കിൽ മാത്രം വെള്ളം ഒഴിച്ച് കൂടെ മിക്സ് ചെയ്ത് കൊടുക്കാം
ഇനി ഇതിനുശേഷം നമ്മൾ റെഡിയാക്കി വച്ചിരിക്കുന്ന ചിക്കന്റെ പീസുകൾ ഇട്ടുകൊടുക്കാം
ഇനി മസാല ചിക്കനിൽ എല്ലാം തന്നെ നന്നായിട്ട് ദേഷ്യപ്പെടുപ്പിച്ചു കൊടുക്കുക ചിക്കനിൽ വെള്ളമില്ല എന്ന് നല്ല ഉറപ്പുവരുത്തുക
ഇനി അതിനുശേഷം നമുക്ക് കുറച്ച് ഹോൾ മസാല വേണം
അതിനായിട്ട് വേണ്ടത്
ഒരു ടേബിൾ സ്പൂൺ കുരുമുളക്
മൂന്നാല് പീസ് കറുവാപ്പട്ട
കുറച്ച് ഗ്രാമ്പു
6,7 ഏലക്ക അര ടീസ്പൂൺ നല്ല ജീരകം
ഒരു ടീസ്പൂൺ മല്ലി
ഉണക്ക നാരങ്ങ ഒരെണ്ണം
രണ്ട് കറുവാപ്പട്ടയുടെ ഇല
അലുമിനിയം കുക്കറാണ് ഞാനിവിടെ എടുത്തേക്കുന്നത്
കുക്കർ ആണെങ്കിൽ അടിയിൽ പിടിക്കും അതുകൊണ്ടാണ് അലുമിനിയം കുക്കർ എടുത്തിരിക്കുന്നത് ഇനി ഇതിലേക്ക് നാല് ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ചു കൊടുക്കുക
ഇനിയെന്ന് ചൂടാകുമ്പോൾ ഇതിലേക്ക് നമ്മൾ എടുത്ത വെച്ചിരിക്കുന്ന ഹോൾ മസാല ഇട്ട് ഒന്ന് വഴറ്റുക
ഇതൊന്നു ചെറുതായിട്ട് ചൂടായതിനു ശേഷം ഇതിലെ നമ്മൾ മസാല ചേർത്ത് വച്ചിരിക്കുന്ന ചിക്കൻ എല്ലാം വച്ചു കൊടുക്കാം
ഇനി കുക്കർ അടച്ചുവെച്ച് ഒരു വിസില് വരുന്നത് വരെ വേവിക്കുക
ഈ സമയത്ത് നമ്മൾ സൗക്ക് ചെയ്തു വച്ചിരുന്ന അരി വെള്ളം ഊറ്റി മാറ്റി വച്ചിട്ടുണ്ട്
അടുത്ത ഗ്യാസ് ഒരു വലിയൊരു പാത്രം വച്ച് അതിലേക്ക് അധികം വെള്ളം ഒഴിച്ച് നല്ല പോലെ തിളക്കാൻ വയ്ക്കുക
ഈ തിളക്കുന്ന വെള്ളത്തിലോട്ട് ഒന്ന് രണ്ട് ടേബിൾ സ്പൂൺ ഉ പ്പിട്ടുകൊടുക്കണം
ഇനി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കൊടു ക്കുക
ഇനി ഇതിലേക്ക് ഒരു ചെറിയ നാരങ്ങ പിഴിഞ്ഞ് അതിന്റെ ജ്യൂസ് കൂടെ ഇതിനകത്തു ഒഴിച്ച് കൊടുക്കുക
ഇനി വെള്ളം നല്ല തിളയുമ്പോഴത്തേക്ക് നമ്മൾ ഊറ്റി വച്ചിരിക്കുന്ന അരി ഇതിനകത്ത് ഇട്ടുകൊടുക്കാവുന്നതാണ്
ഒരു ഏഴെട്ട് മിനിട്ട് കൊണ്ട് അരി വെന്ത് കിട്ടും
തുറന്നു വെച്ച് തന്നെ ഇടയ്ക്ക് ഇളക്കി കൊടുത്ത് വേവിക്ക
അരി അപ്പോഴത്തേക്കും വന്ന് നല്ല ഭാഗമായി വരും ശേഷം നമ്മൾ വെള്ളം ഊറ്റി കളയുക
ഈ സമയം നമ്മുടെ സെക്കന്റ് ഒരു സൈഡ് ഒക്കെ നന്നായിട്ട് വെന്ത് വന്നിട്ടുണ്ട്
ഈ സമയം ചിക്കനിലുള്ള കുറച്ച് സ്റ്റോക്ക് ആദ്യമേ എടുത്ത മാറ്റിവെക്കണം അതിനുശേഷം ആണ് നമ്മൾ ചിക്കന്റെ പുറത്ത് ദം ഇടനത്
ഇനി നമ്മൾ ഊറ്റി വെച്ചേക്കുന്ന റൈസ് ഈ ചിക്കന്റെ മുകളിൽ കുറച്ചു കുറച്ചായിട്ട് ഇട്ടുകൊടുക്കുക
അവസാനം ഈ റൈസിന് മുകളിലായി ഒരു മൂന്ന് നാല് പച്ചമുളക് കൂടെ വച്ചു കൊടുക്കുക
നമ്മൾ ആദ്യം എടുത്ത് മാറ്റിയ ചിക്കൻ സ്റ്റോക്ക് കുറച്ച് ഇതിന്റെ മുകളിലോട്ടും ഫുൾ ആയിട്ട് ഒഴിച്ചു കൊടുക്കുക
ശേഷം കുറച്ച് റെഡ് ഫുഡ് കളർ കൂടെ ഒഴിക്കാം
എല്ലാ ഫുഡ് കളറും ഇടുന്നുണ്ട്
ഇനി ഇതിനുശേഷം കുക്കർ അടച്ചു വയ്ക്കുക എന്നിട്ട് ആദ്യത്തെ രണ്ട് മിനിറ്റ് ലോ ഫ്ലെയിമിലും
അതിനുശേഷം തീ നല്ല ചെറുതാക്കി വയ്ക്കുക എന്നിട്ട് 15 20 മിനിറ്റോളം വേഗാനായിട്ട് വയ്ക്കുക
ഇനി മന്തി റെഡിയാവുന്ന സമയം കൊണ്ട് നമുക്ക് എന്റെ സൈഡ് ഡിഷ് റെഡിയാക്കാം അതിനായി വേണ്ട തക്കാളി കട്ട് ചെയ്യുക കുറച്ചു മല്ലിയില
വേണ്ടല്ലേ വെളുത്തുള്ളി ഒരു പച്ചമുളക് വലിയ ഉള്ളിയുടെ രണ്ട് ചെറിയ കഷണം ഇതെല്ലാം കൂടെ മിക്സിയിലിടുക
ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വിനാഗിരി ഒഴിച്ചു കൊടുക്കുക
ഇതിൽ ആവശ്യത്തിലേക്കുള്ള ഉപ്പ് ഇട്ടുകൊടുക്കുക
മിക്സിയിലിട്ട് അരച്ചെടുക്കുക അതിന്റെ മിക്സിന് പരുവമായി കിട്ടും
ഇനി ഇത് ഒരു ബൗളിലേക്ക് മാറ്റിവയ്ക്കുക
ഇപ്പൊ നമ്മുടെ റൈസ് അവിടെ റെഡിയായിട്ടുണ്ട്
ഏത് കുക്കറിൽ വച്ച് തന്നെ നന്നായിട്ട് മിക്സ് ചെയ്തതിനു ശേഷം ഒരു ബൗളിലേക്ക് ഇതെല്ലാം മാറ്റാവുന്നതാണ്
നല്ല പെർഫെക്റ്റ് ആയിട്ട് നമ്മുടെ ചിക്കൻ മന്തി റെഡിയായിട്ടുണ്ട് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Ingredients (Serves 3–4)
For Chicken Marinade:
- Chicken – 750 g (bone-in preferred)
- Ginger-garlic paste – 2 tbsp
- Lemon juice – 2 tbsp
- Turmeric powder – ½ tsp
- Coriander powder – 1 tsp
- Cumin powder – ½ tsp
- Garam masala or mandi spice mix – 1 tsp
- Black pepper powder – ½ tsp
- Salt – to taste
- Oil – 2 tbsp
For Rice:
- Basmati rice – 2 cups (washed, soaked 30 min)
- Onion – 1 large (sliced)
- Tomato – 1 medium (chopped)
- Green chillies – 2 (slit)
- Ginger-garlic paste – 1 tbsp
- Whole spices – 2 cardamoms, 2 cloves, 1-inch cinnamon, 1 bay leaf
- Mandi spice mix – 1 tsp (or a mix of cumin, coriander, black pepper, cardamom, cinnamon)
- Chicken stock – from cooking chicken
- Salt – to taste
- Oil or ghee – 2 tbsp
For Smoky Flavour:
- 1 small piece of charcoal
- ½ tsp ghee
Method
1️⃣ Marinate Chicken
Mix all marinade ingredients, coat chicken well, and rest for at least 30 minutes (overnight gives best flavour).
2️⃣ Cook Chicken in Cooker
- Heat 2 tbsp oil in the pressure cooker.
- Lightly fry chicken pieces until golden brown on both sides.
- Add ½ cup water, close lid, and cook for 1 whistle on medium heat. Let pressure release naturally.
- Remove chicken, keep the stock for rice.
3️⃣ Prepare Rice
- In the same cooker (remove excess oil if needed), add ghee/oil, fry whole spices until aromatic.
- Add onion, sauté until golden brown.
- Add tomato, green chillies, ginger-garlic paste, and mandi spice mix — cook until oil separates.
- Add soaked rice, fry 1–2 min.
- Add chicken stock + water to make 4 cups total liquid.
- Adjust salt, close cooker, and cook for 1 whistle on low heat.
4️⃣ Combine & Smoke
- Place cooked rice in a large pot or the same cooker (without lid on flame).
- Place chicken on top.
- For smoke: Heat a charcoal piece until red, place it in a small steel bowl, put bowl over rice, add ghee, and cover tightly for 5–8 min.
5️⃣ Serve
- Fluff rice gently, serve with raita, mandi chutney, or salad.
💡 Pro Tips:
- For authentic taste, use mandi spice mix with dry roasted cumin, coriander, pepper, cardamom, cinnamon, and cloves.
- If you like crispier chicken, pan-fry or grill it after pressure cooking before placing on rice.
- Keep the smoke step short — too much smoke will overpower the t