ചേമ്പിന്റെ തണ്ടു കൊണ്ട് ഇത്രമാത്രം രുചികരമായ റെസിപ്പി നിങ്ങൾ എന്തായാലും ട്രൈ ചെയ്തു നോക്കണം Chembin thand thoran recipe

ചേമ്പിന്റെ തണ്ട് കൊണ്ട് ഇതുപോലെ നല്ല ഹെൽത്തിയായിട്ട് രുചികരമായിട്ടുള്ള ഒരു റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ഇതിനായി നമുക്ക് ചേമ്പിന്റെ തണ്ട് ഇതുപോലെ നീളത്തിൽ ഒന്ന് അരിഞ്ഞെടുക്കുക അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത്

കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തു നന്നായിട്ട് ഇതൊന്നു ചൂടായി കഴിയുമ്പോൾ അതിലേക്ക് ചേമ്പിനെ തള്ളി ചേർത്ത് കുറച്ചു വെള്ളവും ചേർത്ത് ഒഴിച്ച് നല്ല പോലെ ഒന്ന് വേവിച്ചെടുക്കുക. അതൊന്ന് വേവിച്ചെടുത്തു കഴിഞ്ഞ ശേഷം അതിലേക്ക് തേങ്ങ പച്ചമുളക് ജീരകം ചതച്ചത് ചേർത്ത് കൊടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് നമുക്ക് ഹെൽത്തിയായിട്ട് കഴിക്കാൻ കൂടിയാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ചോദിച്ചത് നല്ലപോലെ വെന്ത് എല്ലാം പാകത്തിനായി കഴിയുമ്പോൾ

നമുക്ക് ചോറിന്റെ കൂടെ കഴിക്കാവുന്നതാണ് നല്ല രുചികരമായ പറ്റുന്ന ഒരു റെസിപ്പിയാണ് ചെമ്മീൻ എന്ന് അറിയുകയില്ല വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന തന്നെയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇതുപോലെ നിങ്ങളൊരിക്കലും തയ്യാറാക്കി നോക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/Nmbedvmh_Rk?si=AMad18jv2AHtS9US
Chembin thand thoran recipeHealthy foodHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips