പച്ചമുളകും ചീസ് കൊണ്ട് ഇതുപോലെ നിങ്ങൾ പല വീഡിയോകളും കണ്ടിട്ടുണ്ടാവും എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന ഈ ഒരു ചീസ് റെസിപ്പി തയ്യാറാക്കുന്നതിനായി ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ബട്ടർ ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് പച്ചമുളക്
ചേർത്തു നല്ലപോലെ വേവിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ചീസും കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കുറച്ചുപ്പും കുരുമുളകുപൊടി ചേർത്തു കൊടുക്കുന്നുണ്ട് ഇത്രയും മാത്രം ഇതിൽ ചെയ്യുന്നുള്ള വേറൊന്നും ചെയ്യേണ്ട ആവശ്യമില്ല
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് പക്ഷേ ഇന്നത്തെ വീഡിയോയിൽ കാണുന്ന പോലെ മിക്സഡ് ആയിട്ടുള്ള പലതരം വെജിറ്റബിൾസ് ചേർത്ത് കൊടുത്താൽ രുചികരമാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.