വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഹൽവയാണ് ഈ ഒരു ഹൽവ തയ്യാറാക്കാൻ നമുക്ക് ആദ്യം വേണ്ടത് പൊട്ടി കടലയാണ് പൊട്ടുകടല നല്ലപോലെ വറുത്തെടുക്കാൻ അതിനുശേഷം ഇതൊന്ന് പൊടിച്ചെടുക്കുക അതിനുശേഷം
ശർക്കര പാനിയിലേക്ക് ഇതുകൂടി ചേർത്തുകൊടുത്ത നല്ലപോലെ യോജിപ്പിച്ച് ആവശ്യത്തിന് നീയും കുറച്ച് ഏലക്ക പൊടി നല്ലപോലെ ഇളക്കി യോജിപ്പിച്ച്
കട്ടിയിലാക്കി എടുത്തതിനുശേഷം ഒരു പ്ലേറ്റിലേക്ക് നെയ്യ് തടവിയതിന് ശേഷം ഇതിനെ നമുക്ക് അതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായിട്ട് കട്ടിയിലായി കഴിയുമ്പോൾ അതൊന്ന്ഒരു പ്ലേറ്റിലേക്ക് നെയ്യ് തടവിയതിന് ശേഷം ഇതിനെ നമുക്ക് അതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായിട്ട് കട്ടിയിലായി കഴിയുമ്പോൾ അതൊന്ന് മുറിച്ചെടുക്കാൻ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ്
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.