കടല കൊണ്ട് ഒരു ചാറ്റ് ഉണ്ടാകും അത് വീട്ടിൽ തന്നെ ഉണ്ടാക്കാം. Channa chat recipe

കടല കൊണ്ടു വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ചാറ്റാണ് ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് കടല വെള്ളത്തിൽ നല്ലപോലെ കുതിർത്തതിനു ശേഷം കുക്കർ നന്നായിട്ടു ഒന്ന് വേവിച്ചെടുത്ത് വെള്ളം മുഴുവനായിട്ടും കളഞ്ഞതിനുശേഷം ഇനി അടുത്തതായിട്ട് ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കുറച്ച് സവാള ചെറുതായി അരിഞ്ഞതും അതിന്റെ

ഒപ്പം തന്നെ കുറച്ച് ചുവന്ന മുളക് ചതച്ചത് അതിലേക്ക് തന്നെ നമുക്ക് കുറച്ച് മഞ്ഞൾപ്പൊടിയും ചാറ്റ് മസാലയും ഒക്കെ ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ഇതിലേക്ക് തന്നെ കുറച്ച് നാരങ്ങാനീര് ഒഴിച്ച് കൊടുത്ത് വേഗത്തിലുള്ള കടലയും ചേർത്തുകൊടുത്തതിനുശേഷം എന്തൊക്കെയാണ് തയ്യാറാക്കാൻ വേണ്ടതെന്ന് വിശദമായിട്ട് വീഡിയോ

കണ്ട് നിങ്ങൾക്ക് മനസ്സിലാക്കാവുന്ന ഈ വീട്ടിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Banana snack recipeChanna chat recipeEasy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafood