ചമ്മന്തി കൊഴുക്കട്ടെ എന്ന് കേട്ടിട്ടുണ്ടോ ഇതു മാത്രം മതി നമുക്ക് കഴിക്കാൻ ഏത് സമയത്ത് കിട്ടിയാലും കഴിച്ചു പോകും Chammandhi kozhukkatta recipe

ചമ്മന്തി കൊഴുക്കട്ട റെസിപ്പി ഉണ്ടെങ്കിൽ നമുക്ക് ഏത് സമയത്ത് കഴിക്കാൻ തോന്നും അതുപോലെ റെസിപ്പി ആണ് ചമ്മന്തി കൊടുക്കേണ്ടത് തയ്യാറാക്കുന്നത് ചമ്മന്തി അരച്ചെടുക്കണം മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് തേങ്ങയും മുളകുപൊടിയും ആവശ്യത്തിന് പുളിയും കുറച്ച് കറിവേപ്പിലയും ഇഞ്ചിയും കൂടി ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക ഉപ്പും കൂടെ ചേർത്ത്

അരച്ചെടുക്കേണ്ട കട്ടിയിൽ അരച്ചെടുക്കുക കുറച്ച് ചെറിയ ഉള്ളി കൂടി ഇതിലേക്ക് ചേർത്ത് അരച്ചെടുത്ത് ചമ്മന്തി റെഡിയായി കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഒരു കൊഴുക്കട്ട ഉണ്ടാക്കിയെടുക്കണം അതിനായിട്ട് നമുക്ക് അരിപ്പൊടിയിലേക്ക് ആവശ്യത്തിനു വെള്ളവും ഉപ്പും എണ്ണയും ചേർത്ത് നന്നായിട്ട് കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി എടുക്കുക.

ആവിയിൽ നന്നായിട്ട് വേവിച്ചെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവേഗിച്ച് എടുത്ത ഈ ഒരു കൊടുക്കട്ടെ മാറ്റിവെച്ച് ഒന്ന് തണുത്തു കഴിയുമ്പോൾ ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് തന്നെ കൊടുക്കട്ടെയും ചേർത്തുകൊടുത്ത് നന്നായിട്ടു ഇളക്കി യോജിപ്പിച്ചെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Chammandhi kozhukkatta recipeEasy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodTipsUseful tips