ചക്ക വിളയിച്ചത് ഇതുപോലെ വേണം ഉണ്ടാക്കിയെടുക്കാൻ. Chakka vilayichathu recipe

ഒരു വിഭവം നമ്മുടെ നാട്ടിൽ വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് നമുക്ക് ഇത് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ് ചക്ക കിട്ടുന്ന സമയത്ത് പലതരം വിഭവങ്ങൾ ഉണ്ടാക്കി നോക്കുമെങ്കിലും ചക്ക വിളയിച്ചത് എന്നൊരു വിഭവം ഉണ്ടെങ്കിൽ നമുക്ക് വേറൊന്നും ആവശ്യമില്ല ഇത് വെറുതെ കഴിക്കാൻ തന്നെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഇത് എങ്ങനെയാണെന്ന് നോക്കാം എടുക്കുന്നത്

അതിനുശേഷം അടുത്തതായിട്ട് നമുക്ക് ചെയ്യേണ്ടത് ഇതിന്റെ ചക്ക നല്ല പഴുത്ത ചക്ക നോക്കി ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുത്തു മാറ്റി വയ്ക്കാം വിളിക്കുന്ന ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്തു കൊടുത്തു അതിലേക്ക് ചക്ക ചേർത്തു കൊടുത്താൽ നല്ല പോലെ ഇളക്കി യോജിപ്പിച്ച് കറക്റ്റ് ആയിട്ട് ഒന്ന് വഴറ്റിയെടുക്കുക അടുത്തതായി ചെയ്യേണ്ടത് ശർക്കരപ്പാനി ഇതിലേക്ക് ഒഴിച്ച് കൊടുക്കാം നന്നായി ഇളക്കി യോജിപ്പിച്ച്

കുറച്ചു സമയം ഇളക്കിക്കൊണ്ടിരിക്കുക കുറച്ചു നേരം കഴിയുമ്പോൾ ഇത് നല്ലപോലെ കുഴഞ്ഞു കിട്ടും ഇത് കറക്റ്റ് പാകത്തിന് വെന്തു കുഴഞ്ഞു കിട്ടി കഴിഞ്ഞാൽ നമുക്ക് മനസ്സിലാവും ഇത് കറക്റ്റ് ആയിട്ടുണ്ടെന്ന് ഒരു ഭാഗമായി കഴിയുമ്പോൾ വിളഞ്ഞ പോലെ അതായത് ഇത്രമാത്രം രുചികരമായിട്ട് മറ്റൊരു വിഭവ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത് തയ്യാറാക്കുന്ന

വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന തന്നെയാണ് ഈ ഒരു റെസിപ്പി നിങ്ങൾ ഒരിക്കലും മറക്കുകയില്ല വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Banana snack recipeChakka vilayichathu recipeHealthy foodHealthy foodsHow to make easy breakfastHow to make easy snackKeralafoodTipsUseful tips