ഇറച്ചിക്കറിയുടെ അതേ രുചിയിൽ കോളിഫ്ലവർ ഉണ്ടാക്കിയിട്ടുണ്ട് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു കോളിഫ്ലവര്ക്ക് അറിയാതെ നമുക്ക് ഇത്രമാത്രമേ ചെയ്യാനുള്ള കോളിഫ്ലവർ ആദ്യം ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു കുറച്ചു വെള്ളവും
മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് നല്ലപോലെ തിളപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്തുകൊടുത്ത നന്നായിട്ട് വഴറ്റിയെടുത്ത് ആവശ്യത്തിന് തക്കാളിയും ചേർത്തു ഇത്രയും നല്ലപോലെ
ഒന്ന് വഴറ്റിയെടുക്കുക അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല ചേർത്തു വഴറ്റി എടുത്തതിനുശേഷം കുറച്ചു വെള്ളം ഒഴിച്ച് തേങ്ങാപ്പാലും ചേർത്ത് കോളിഫ്ലവർ ചേർത്ത് അടച്ചുവെച്ച്
വേവിച്ച് കുറുക്കിയെടുക്കുക കറിവേപ്പിലയും മല്ലിയിലയും കൂടി ചേർത്ത് ഗാർണിഷ് ചെയ്തു കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്